കുട്ടികളെയും ചിലപ്പോൾ മുതിർന്നവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് വിരശല്യം അഥവാ കൃമിശല്യം എന്നത് അസഹ്യമായ ചൊറിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രശ്നം എന്ന് കരുതാൻ സാധിക്കില്ല വിരശല്യം എങ്കിലും വിശപ്പ് കുറയുക ശരീരം നന്നാവാതെ ഇരിക്കുക, അനീമിയ തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം മാത്രമല്ല ഇത് കൂടിവരുന്ന സാഹചര്യത്തിൽ ശർദ്ദി മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. കുട്ടികളുടെയും മാതാപിതാക്കളുടെയും ഉറക്കം ഇല്ലാതാക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും.
ഇത് പൊതുവേ പലതരത്തിൽ ഉണ്ട് പ്രധാനമായും മൂന്നു തരത്തിലാണ് കാണപ്പെടുന്നത് പിൻ വെം റൗണ്ട് വെം ഹുക്ക വെം എന്തൊക്കെയാണ് ഇവ. ഈ വിരകൾ മുട്ടയിടാൻ മലദ്വാരത്തിന് അടുത്ത് വരുമ്പോഴാണ് ഇത്തരത്തിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നത് കുട്ടികളിൽ ആണെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും അതോടൊപ്പം കുട്ടികൾക്ക് വളരെയധികം പ്രയാസം അനുഭവപ്പെടുന്നത് ആയിരിക്കും. അതുപോലെതന്നെ പെൺ വിരലുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അതായത് ചൊറിച്ചിലുണ്ടാക്കുന്ന പെൺ വിരയാണ്.
ഇതിന്റെ വാലു കൊണ്ട് ചർമത്തിൽ കുത്തുമ്പോഴാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. ഈ രാവ് സാധാരണയായി മലദ്വാരത്തിന് അടുത്തുവരുന്നത് പ്രധാനകാരണമെന്ന്.. വെളുത്ത ചെറിയ വലിപ്പത്തിലുള്ള ചൊറിച്ചിൽ ഉണ്ടാകുമ്പോൾ ചെയ്യുന്ന സമയത്ത് നഖത്തിനടിയിൽ പറ്റിപ്പിടിച്ച ഇതിലൂടെ ഉള്ളിൽ എത്തിയേ മറ്റുള്ളവരെല്ലാം ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നുണ്ട് .
ഇത്തരത്തിലുള്ള പ്രശ്നമുള്ളവർ വളരെയധികം കരുതലോടെ എടുക്കേണ്ടതാണ്. മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നം ഉള്ളവർ ഉപയോഗിക്കുന്ന ടോയ്ലറ്റ് ലൂടെ മറ്റുള്ളവരിലേക്ക് വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.