February 29, 2024

കൊളസ്ട്രോൾ കുറയ്ക്കാൻ ചില എളുപ്പ മാർഗങ്ങൾ.

കൊളസ്ട്രോൾ അകറ്റാനുള്ള ഒറ്റമൂലികൾ കുറിച്ചാണ് ഇന്നത്തെ വീഡിയോ. ഹൃദയാഘാതം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനു കാരണമാകുന്നതും. കൊളസ്ട്രോൾ രണ്ടുതരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. എൽഡിഎൽ കൊളസ്ട്രോളാണ് ദോഷകരമായ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ത്. എച്ച്ഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണ്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ആണു ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം.

കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇതുവഴി ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള വഴികളുമുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക. വറവ് സാധനങ്ങൾ ഉപേക്ഷിക്കുക. കൃത്യമായ വ്യായാമം സ്ട്രസ്സ് പോലുള്ളവ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഏറെ പ്രാധാന്യം ആണ്. ഇത്തരം വഴികൾ ഇല്ലാതെയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നാട്ടുവൈദ്യവും ഉണ്ട്.

തികച്ചും ഫലംതരുന്ന ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാത്തത് തികച്ചും ചെലവുകുറഞ്ഞ വഴികൾ. നമ്മുടെ പല അടുക്കള കൂട്ടുകളും ചേർത്താണ് ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്നത്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം ചില നാട്ടുവൈദ്യം കളെ കുറിച്ചും ഒറ്റമൂലികൾ കുറിച്ചും നിങ്ങൾ അറിയുക. ഇത്തരം വഴികളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.