പണ്ടുള്ള കാലങ്ങളിൽ മുതിർന്നവർ വളരെയധികമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മുറുക്കി ചവച്ച് തുപ്പുക എന്ന കാര്യം. എന്നാൽ ഇന്നത്തെ മാറിയ തലമുറയ്ക്ക്ഇതൊന്നും അറിയണമെന്നില്ല. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് വളരെയധികം നല്ല ഗുണങ്ങളാണ് പണ്ടുള്ള ആളുകൾക്ക് ലഭിച്ചിരുന്നത് ഇതിനായി വളരെയധികമായി ഉപയോഗിച്ചുവന്നിരുന്ന വെറ്റില ധാരാളമായി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. പണ്ടു മുതൽക്കേ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് വെറ്റില വീട്ടിലെത്തുന്നത് അതിഥികൾക്കും നൽകിയിരുന്ന ഒന്നായിരുന്നു.
ഇതുമാത്രമല്ല പല ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും വെറ്റില ഉപയോഗിച്ചിരുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്ന വെറ്റിലയുടെ ഔഷധഗുണങ്ങൾ തന്നെയായിരിക്കും. കൈപ്പേറിയ രുചിയുള്ള ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരുന്നതിൽ വളരെയധികം സഹായിക്കുന്ന മാത്രമാണ് മാത്രമല്ല വ്യക്തികൾക്ക് ധാര ഗുണം ഉള്ളതായി കണക്കാക്കപ്പെടുന്നു അതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ ആമാശയത്തിലും കുടലിലും അവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
മാത്രമല്ല ഇത് നമ്മുടെ ശരീരത്തിലെ ആന്തരിക ഉപാപചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ വൈറ്റില ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ബാധ ദോഷം കഫദോഷം സന്തോഷം എന്നിവ നിലനിർത്തുന്നതിനുള്ള ഒരു കഴിവ് വെറ്റിലയ്ക്ക് ഉണ്ട്. വെറ്റില നല്ലൊരു വേദനസംഹാരിയായി പ്രവർത്തിക്കുന്ന ഒന്നാണ് മുറിവുകൾ തിണർപ്പ് എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളും വേദനകളും കുറയ്ക്കുന്നതിന് ഇത് ഉപയോഗിക്കാൻ സാധിക്കും.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ് ചുമ്മാ ജലദോഷം കഫക്കെട്ട് എന്നിവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.