September 30, 2023

കിടക്കും മുമ്പ് തണുത്ത വെള്ളത്തിൽ കുളിക്കണം എന്ന് പഴമക്കാർ പറയുന്നതിന്റെ രഹസ്യം അറിയുമോ?

ഉറങ്ങി ഉണരുമ്പോൾ ആലിലവയർ ഉറപ്പ്. ക്യാപ്ഷൻ കേട്ട് എല്ലാവരും ഞെട്ടി പോയിട്ടുണ്ടാവും. എന്നാൽ അത് വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല. എന്തായാലും ഇന്നത്തെ ഹെൽത്ത് ടിപ്പ് ഒന്ന് കേട്ട് നോക്കൂ! വയർ ചാടുന്നത് സ്ത്രീപുരുഷഭേദമന്യേ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്നം തന്നെയാണ്. കാരണം എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തോടൊപ്പം ആരോഗ്യത്തിനും വലിയൊരു പ്രശ്നം തന്നെയാണ് ചാടിയ വയർ. കാരണങ്ങൾ പലതുണ്ടാകാം. ഭക്ഷണശീലങ്ങൾ മുതൽ വ്യായാമക്കുറവും പാരമ്പര്യവും വരെ. കാരണം എന്തായാലും പരിഹാരം എന്നത് പ്രധാനവുമാണ്.

വയർ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം അധികം കുടിക്കുമ്പോഴും ഗ്യാസ് വന്നിറങ്ങുമ്പോൾ മെല്ലാം ചാടുന്നത് സ്വാഭാവികം. പഴമക്കാർ പറയും രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള വയറാണ് ശരിക്കുമുള്ള വയറിൻറെ വലിപ്പം എന്ന്. രാവിലെ ഉണരുമ്പോൾ ആലിലവയർ സ്വന്തമാക്കാൻ നിങ്ങൾക്കും ചില വഴികളുണ്ട്. രാത്രി ചെയ്യേണ്ട ശ്രദ്ധിക്കേണ്ട ചില വഴികൾ. രാവിലെയുള്ള ആലില വയറിനു വേണ്ട രാത്രി വഴികളെക്കുറിച്ച് അറിയുക. തൈര് ഒഴിവാക്കുക. രാത്രി സമയത്ത് അതായത് അത്താഴം അതിനൊപ്പം തൈരും ഒഴിവാക്കുക.

പ്രത്യേകിച്ച് വാങ്ങുന്ന പോലുള്ളവ ഇത് വയർ വന്നു വീർക്കുവാൻ ഇടയാക്കും. രാവിലെയും ഇത് വയറ്റിൽ പ്രതിഫലിക്കുകയും ചെയ്യും. രാത്രി കിടക്കുന്നതിനു മുമ്പ് 8 മിനിറ്റ് വ്യായാമം ശീലമാക്കുക. നടത്തം ആകാം അല്ലെങ്കിൽ മറ്റേതെങ്കിലും ചെറിയ വ്യായാമം ആകാം. ഇത് വയർ കുറയാനുള്ള നല്ലൊരു വഴിയാണ്. സ്കോട്ട് പോലുള്ള വ്യായാമങ്ങളും ഏറെ നല്ലതാണ്. കിടക്കും മുൻപ് തണുത്ത വെള്ളത്തിലെ കുളി.

കിടക്കും മുമ്പ് തണുത്ത വെള്ളത്തിലെ കുളി വയർ കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.