ഇരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കേശസംരക്ഷണത്തിന് ഉണ്ടാകുന്ന പാളിച്ചകൾ അതായത് മുടി പൊട്ടി പോകുന്ന അവസ്ഥ അമിതമായ മുടി കൊഴിയുന്ന അവസ്ഥ എന്നിവയെല്ലാം വളരെയധികം മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഒത്തിരി ആളുകൾ ക്കുള്ള പ്രശ്നമാണ് മുടി പൊട്ടി പോകുന്ന അവസ്ഥ എന്നത്. മുടി പൊട്ടി പോകുന്നതിന് ഒത്തിരി കാരണങ്ങളോ മനസ്സിലാക്കി നല്ല രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ സാധിക്കുകയുള്ളൂ.
നമ്മുടെ പൊട്ടി പൊട്ടി പോകുന്നതിനെ പ്രധാനപ്പെട്ട ഒരു കാരണം എന്നത് നമ്മുടെ മുടിക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യമാകാത്ത തന്നെയായിരിക്കും അതായത് നമ്മുടെ പോഷകാഹാരക്കുറവുമൂലം ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നതാണ്.മുടി നല്ലതുപോലെ സ്ട്രോങ്ങ് ആയി ഇരിക്കുന്നതിനും അതുപോലെ മുടി നന്നായി വളരുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പ്രോട്ടീൻ.പ്രോട്ടീൻ മുടിക്ക് ലഭ്യമായാൽ മാത്രമാണ് മുടിയുടെ വളർച്ച വളരെ വേഗത്തിൽ ആകുകയുള്ളൂ അത് നമ്മൾ കഴിക്കുന്ന പോഷകാഹാര ഇതിലൂടെ ലഭ്യമാകുന്നത്.
അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മുട്ട പാൽ എന്നിവ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.അടുത്ത കാരണം എന്ന് പറയുന്നത് മുടി വരണ്ട നിൽക്കുകയാണെങ്കിൽ വളരെയധികം പൊട്ടി പോകുന്നതിനുള്ള സാധ്യത കൂടുതലാണ്.അതായത് മുടി ഡ്രൈ ആവുന്നത് അവസ്ഥ മുടിയിലെ എണ്ണമയം ഇല്ലാതാകുന്ന അവസ്ഥയിൽ മുടി പൊട്ടി പോകുന്നതിന് കാരണമാകും.
അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും തലയിൽ നല്ലതുപോലെ എണ്ണ തേച്ചുപിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.