മൂക്കിൽ നിന്ന് രക്തം വന്നാൽ അത് അപകടകരം ആകുന്ന രീതിയിൽ ഉള്ള കാരണങ്ങൾ ആണോ എന്ന് അറിയാം
ഇന്ന് ഡോക്ടർ വിശദീകരിക്കുന്നത് മൂക്കിലെ രക്തസ്രാവത്തെ കുറിച്ചാണ് പറയുന്നത്. തലച്ചോറിലേക്കുള്ള പ്രധാന ധമനികൾ ആണ് ഇതാണ് മൂക്കിലേക്ക് ഉള്ള പല ശാഖകൾ വഴി മൂക്കിലെ രക്തയോട്ടം നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ മൂക്കിൽ ഉണ്ടാകുന്ന രക്തസ്രാവം അതുകൊണ്ടുതന്നെ ഇത്തരത്തിലുണ്ടാകുന്ന അപകടകരം ആകുവാനുള്ള സാധ്യത കൂടുതലാണ്. രക്തസ്രാവം മൂക്കിലെ രക്തസ്രാവം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിനെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കാം. ഇതിന് മൂന്നു രീതിയിൽ തരംതിരിക്കാവുന്നതാണ്.
ഒന്ന് മൂക്കിന് സംബന്ധമായ അല്ലെങ്കിൽ ലോക്കൽ കോസെസ്. രണ്ടാമത് ശരീരത്തെ മുഴുവൻ ബാധിക്കുന്ന എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ. മൂന്നാമത് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മൂക്കിൽ ഉണ്ടാകുന്ന രക്തസ്രാവം. ആദ്യത്തെ കാരണമായ മൂക്കിനെ സംബന്ധിക്കുന്ന കാരണങ്ങൾകൊണ്ട് ഉണ്ടാകുന്ന ബ്ലീഡിങ് നെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിൽ പ്രധാനമായും വരുന്നത് ക്രോമ അല്ലെങ്കിൽ മൂക്കിൽ സംബന്ധിക്കുന്ന അപകടങ്ങൾ ചെറിയ തട്ടുകൾ മുട്ടലുകൾ ഇതൊക്കെയാണ് പ്രധാനമായും ഉണ്ടാകുന്ന കാരണങ്ങൾ രണ്ടാമത് കുട്ടികളിൽ മൂക്കിനുള്ളിൽ പെട്ടുപോകുന്ന സാധനങ്ങൾ.
വഴി അതിനുള്ളിൽ ഇരുന്നുകൊണ്ട് ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥ. അടുത്തത് മൂക്കിനെ സംബന്ധിക്കുന്ന എന്തെങ്കിലും അണുബാധ ഇതെല്ലാം മൂക്കിൽ രക്തസ്രാവം ഉണ്ടാകുവാനുള്ള സാധ്യത കൂട്ടുന്ന കാരണങ്ങളാണ്. മൂക്കിനുള്ളിൽ ഉണ്ടാകുന്ന മുഴകൾ ക്യാൻസർ തുടങ്ങി മൂക്കിൻറെ പാലത്തിൻറെ വളവ് ഇതെല്ലാം മൂക്കിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവം അതിനുള്ള കാരണങ്ങൾ ആണ്. രണ്ടാമതായി ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ അതായത് സംബന്ധമായ രോഗങ്ങളും.
കിഡ്നി സംബന്ധമായ രോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങൾ ഇത്തരം കാരണങ്ങൾകൊണ്ടും മൂക്കിൽനിന്ന് രക്തം വരാൻ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.