October 2, 2023

എത്ര ശ്രമിച്ചിട്ടും കുറയാത്ത കുടവയർ വളരെ വേഗത്തിൽ അപ്രത്യക്ഷമാകും.

ഇന്നത്തെ മാറിയ ജീവിത ശൈലി മൂലം ഒത്തിരി ആളുകൾ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയാണ് അമിതവണ്ണം അതുപോലെതന്നെ കുടവയർ ചാടുന്ന അവസ്ഥ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒത്തിരി ആളുകൾ പട്ടിണി കിടക്കുകയും അതുപോലെതന്നെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതും കാണാം. എന്നാൽ ഇത്തരം കാര്യങ്ങൾ മാത്രം ചെയ്താൽ പോരെ നമ്മുടെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനുള്ള അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെയധികം നല്ലതാണ്.

എന്നാൽ മാത്രമാണ് അമിതമായുള്ള ശരീരഭാരം നിയന്ത്രിക്കാൻ അതുപോലെതന്നെ നമ്മുടെ അടിഞ്ഞുകൂടിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കുകയുള്ളൂ. ഇന്ന് വിപണിയിൽ കുടവയർ അല്ലെങ്കിൽ അമിത ഭാരത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒത്തിരി മാർഗങ്ങൾ ലഭ്യമാണ് എന്നാൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ചിലപ്പോൾ വളരെ ദോഷകരമായി ബാധിച്ചു എന്നു വരും അതുകൊണ്ട് തന്നെ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളിലൂടെയാണ് അവിടെ ഭാരതത്തെയും കുടവയർ കുറയ്ക്കാൻ ശ്രമിക്കേണ്ടത്.

https://www.youtube.com/watch?v=oi5uqbd9BTA

അമിതമായാലുള്ള ഭാരവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ശരിയായ ഭക്ഷണക്രമവും അതുപോലെതന്നെ വ്യായാമവും വളരെയധികം അത്യാവശ്യമാണ് അതിന്റെ കൂടെ നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന കുറച്ച് ചെറിയ ടിപ്സുകളും കൂടിയാകുമ്പോൾ നമ്മുടെ അമിത ഭാരതത്തെയും വളരെ വേഗത്തിൽ ഇല്ലാതാകാൻ സാധിക്കുന്നത് ആയിരിക്കും. ഇത്തരം മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉലുവ ഉലുവ കഴിക്കുന്നതു മൂലം.

നമുക്ക് ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത് ധാരാളമായി ഫോളിക് ആസിഡ് വിറ്റാമിൻ എ വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.