ഇന്ന് ഒത്തിരി ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അതുമാത്രമല്ല ഗ്രീൻടീ അമിതമായ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങൾ. ഗ്രീൻ ടീ കഴിക്കുന്നവരുടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് സാധാരണയായി നമ്മൾ കഴിക്കുന്ന ചായ കാപ്പിയിൽ ധാരാളമായി എന്ന ഘടകം അടങ്ങിയിട്ടുണ്ട് എന്നാൽ ഗ്രീൻ ടീയിൽ ഇത് വളരെയധികം കുറഞ്ഞ തോതിൽ മാത്രം ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രീൻ ടീ കഴിക്കുമ്പോൾ കഫീൻ കൊണ്ട് ഉണ്ടാകുന്ന ദോഷഫലങ്ങൾ ഒന്നും ഉണ്ടാകുകയില്ല.
മാത്രമല്ല ഗ്രീൻടീ ഉപയോഗിക്കുന്നതിലൂടെ നല്ലൊരു ഉന്മേഷവും ഉഷാർ എല്ലാം ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഗ്രീൻ ടീ ധാരാളമായി ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഗ്രീൻ കഴിക്കുന്നതിലൂടെ തടി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അമിതമായി പൊണ്ണത്തടിയുള്ള അവർക്കും അതുപോലെതന്നെ അമിതഭാരം ഉള്ളവർക്കും വയറിനു ചുറ്റും മറ്റുള്ളവർക്കും ഇത് കഴിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് മോചനം ലഭിക്കുന്നത് സാധിക്കുന്നു.
വ്യായാമം ചെയ്യുന്നതിന് മുൻപ് അല്പം ഗ്രീൻടീ കുടിച്ചു ചെയ്യുകയാണെങ്കിൽ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുക. രണ്ടാമത്തെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഗ്രീൻ ടീ വളരെയധികം സഹായിക്കും. ഇൻസുലിൻ കുറയുമ്പോഴാണ് ടൈപ്പ് ടു ഡയബറ്റിക് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ നമുക്ക് ടൈപ്പ് ടു ഡയബറ്റിക്സ് കുറയ്ക്കുന്നതിനുള്ള സാധിക്കുന്നു.
അതുപോലെ തന്നെ ഗ്രീൻ ടീ ഉപയോഗിച്ച് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.