September 26, 2023

ചർമത്തിലെ പാടുകളും ചുളിവുകളും ഇല്ലാതാക്കി ചർമ്മകാന്തി നിലനിർത്താൻ കിടിലൻ വഴി.

ഇന്ന് എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സൗന്ദര്യസംരക്ഷണം എന്നാൽ ഇന്നത്തെക്കാലത്ത് ഒട്ടു മിക്ക ആളുകൾക്കും ഇതിന് വേണ്ട സമയം കിട്ടുന്നില്ല എന്നതാണ് മാത്രം അതുകൊണ്ടുതന്നെ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളും അതുപോലെ ബ്യൂട്ടിപാർലറുകളിൽ പോയി പണം ചെലവഴിക്കുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും എന്നാൽ സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. സൗന്ദര്യത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഇപ്പോഴും പച്ചക്കറികളും പഴങ്ങളും വളരെയധികം നല്ലതാണ് ഇത് കഴിക്കുന്നത് പോലെ മുഖത്ത് പുരട്ടുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുന്തിരി. ധാരാളമായി വിറ്റാമിനുകളും മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഇത് നമ്മുടെ ചർമസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പുരട്ടുന്നത് കൂടുതൽ തിളക്കമുള്ളആക്കി തീർക്കുന്നതിന് വളരെയധികം സഹായകരമാണ് മുന്തിരി നീര് മുഖത്തു പുരട്ടുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും ചുവന്ന മുന്തിരി അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ വളരെയധികം സഹായിക്കുന്നതാണ്.

അതുപോലെതന്നെ മുന്തിരി നീര് മുഖത്തു പൂരട്ടുക നമ്മുടെ ചർമത്തിലുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സൂര്യതാപമേറ്റ് കരിവാളിപ്പ് കറുപ്പുനിറം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനുപകരം സഹായകരമായിരിക്കും. അതുപോലെ തന്നെ പറയേണ്ട ചർമ സ്ഥിതി ഉള്ളവർക്ക് മുന്തിരി ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും കുടിക്കുന്നതു മുന്തിരി വെറുതെ കഴിക്കുന്നതും വളരെയധികം നല്ലതാണ്.

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വളരെയധികം സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.