October 2, 2023

ഹൃദയാരോഗ്യം നല്ലരീതിയിൽ നിലനിർത്തുന്നതിനും ഹൃദ്‌രോഗം വരാതിരിക്കാനും

ഹൃദയ സൗഖ്യത്തിന് എളുപ്പവഴികൾ കുറിച്ചാണ് , പറയാൻ എളുപ്പമാണെങ്കിലും ചെയ്യാൻ ബുദ്ധിമുട്ടുള്ള കുറച്ചു കാര്യങ്ങൾ ആണ് അത്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം. ബീഫ് പോർക്ക് മട്ടൺ തുടങ്ങി കൊഴുപ്പു കൂടിയ മാംസങ്ങൾ കഴിവതും ഒഴിവാക്കുക. ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കിൽ കോഴി താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്. ഇറച്ചി വറുത്തു കഴിക്കരുത് വേവിച്ച് കഴിച്ചാൽ മതിയാകും. മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യത്തിനു നല്ലത്. കഴിവതും കറിവച്ചു മാത്രം കഴിക്കുക. വറുത്തതും പൊരിച്ചതും കഴിക്കാതിരിക്കുക.

ഊണിനൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി കക്കിരി കാരറ്റ് തക്കാളി സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം. ടൂർ ഇന്റെ അളവ് കുറച്ച് വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക. മൊത്തത്തിൽ അമിതമായ ആഹാരം പാടില്ല. ഉപ്പ് പരമാവധി കുറയ്ക്കാൻ ആയിട്ട് ശ്രമിക്കണം. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങൾ ഒന്നുമില്ല. നാര് കൂടുതലുള്ള പയറുവർഗങ്ങൾ കടല വർഗങ്ങൾ ഇലക്കറികൾ തുടങ്ങിയവ ശീലമാക്കണം. ഇവ വറുത്തു തോരൻ വച്ചോ കഴിക്കുന്നതിനേക്കാൾ കറിവച്ചു കഴിക്കുന്നതാണ് നല്ലത്.

പഴവർഗങ്ങൾ ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും കേൾക്കാത്ത യായ വളരെ നല്ലത്. ജൂസാക്കി കഴിക്കാതെ നേരിട്ടു തിന്നുന്നതാണ് നല്ലത്. മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക. ടെലിവിഷൻ കാണുമ്പോഴും വായിക്കുമ്പോഴും ചിപ്സ് കോൺ തുടങ്ങിയവ വറുത്തതും കൂടിയതുമായ വസ്തുക്കൾ കഴിക്കുന്നതും ശീലം നിർത്തണം.

ഐസ്ക്രീം ചോക്ലേറ്റ് കേക്ക് പേസ്ട്രി തുടങ്ങിയവ വളരെയധികം കൊഴുപ്പു ചേർന്നവയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.