ആരോഗ്യവും സൗന്ദര്യവും നല്ല രീതിയിൽ നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലക്കായ. ദിവസവും ഏലക്കായ വെള്ളം കുടിച്ച് ആരംഭിക്കുന്നത് വളരെയധികം നല്ലതാണ് ഏലക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം തൊണ്ടവേദന എന്നീ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നത് മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. എല്ലാത്തരം ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ് ഏലക്കായ ഏലക്കായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സൈഡുകൾ ഹൃദയാഘാതത്തെ കുറയ്ക്കുന്നതിനു അതുപോലെതന്നെ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു.
ഏലയിൽ ധാരാളമായി പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്നിവയും അടങ്ങിയിട്ടുണ്ട്. ഏലക്കായ ഉപയോഗിക്കുന്നതുകൊണ്ട് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവ് ഏലക്കായി അടങ്ങിയിരിക്കുന്നു അതിനുശേഷം നമ്മുടെ ദൈനംദിന ചായ തിളപ്പിച്ചു കഴിക്കുന്നതിലൂടെ മാനസിക ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.കാൻസർ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഏലക്കാ വളരെയധികം നല്ലതാണ് ദിവസം ഏലക്ക കഴിച്ചാൽ രക്തസമ്മർദം കുറയ്ക്കാനും വളരെയധികം സഹായകരമായിരിക്കും.
https://www.youtube.com/watch?v=ZjD6omy0BiQ
വിറ്റാമിൻ ഡി സിക്സ് വിറ്റാമിൻ b ത്രീ പൊട്ടാസ്യം സിംഗിൾ കാൽസ്യം മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് മാത്രമല്ല പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ വളരെ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്. ഏലക്ക യിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകൾ കുറച്ച് ടീം തുടങ്ങിയ ശക്തമായ ആന്റി ഓക്സിഡന്റ് കൾ ഉപയോഗപ്രദമായ കോശജ്വലന സവിശേഷതകൾ നൽകുന്നു.
ദിവസം ഏലക്ക ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ചർമത്തിനും മുടിക്കും വളരെയധികം നല്ല ഗുണങ്ങൾ ആണ് ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.