ഇത്തരം നാടൻ വഴികളിലൂടെ അസിഡിറ്റി ഇല്ലാതാക്കാം
അസിഡിറ്റിയും പുളിച്ചുതികട്ടൽ അക്കൗണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പുളിച്ചുതികട്ടൽ നുള്ള പരിഹാരമാർഗ്ഗങ്ങൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. പുളിച്ചുതികട്ടൽ ഇന്ന് ഏറ്റവും ഉത്തമമായ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുന്നു എന്ന് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഗ്രാമ്പു കഴിക്കുന്നത് വയറിലെ ഹൈഡ്രോളിക് ആസിഡ് അളവ് ഉയർത്തുന്നു. ഇത് പുളിച്ചുതികട്ടൽ ഇല്ലാതാക്കാൻ മാത്രമല്ല മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. തുളസിയില കഴിക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കും.
എന്നാൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ചുതികട്ടൽ പരിഹാരം കാണാൻ സഹായിക്കും. ഇഞ്ചിയോണ് മറ്റൊരു പരിഹാരമാർഗ്ഗം ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ചുതികട്ടൽ ഒഴിവാക്കുന്നതിനും ഇഞ്ചി പരിഹാരം നൽകുന്നു. ജീരകം കഴിയ്ക്കുന്നതും പുളിച്ചുതികട്ടൽ ഇല്ലാതാക്കുന്നു. പുളിച്ചു തികട്ടൽ ഇല്ലാതാക്കാനും ജീരകം തിളപ്പിച്ച വെള്ളം ഭക്ഷണശേഷം കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥതകളും പുളിച്ചുതികട്ടലും ഇല്ലാതാക്കുന്നു. ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതും ഈ ബുദ്ധിമുട്ട് ഇല്ലാതാകുന്നു.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ എ ഇല്ലാതാക്കുന്നതിലും നല്ല ദഹനത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഞാവൽ പഴവും നല്ലൊരു പരിഹാര മാർഗമാണ്. ഞാവൽപഴം ഭക്ഷണശേഷം കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാതരത്തിലുമുള്ള വയറിൻറെ പ്രശ്നങ്ങളെ ഇല്ലാതാക്കും. ആപ്പിൾ സിഡാർ വിനീഗർ ആണ് മറ്റൊരു പരിഹാരമാർഗ്ഗം. ഇത് എല്ലാതരത്തിലുമുള്ള വയറിൻറെ ബുദ്ധിമുട്ടുകളെ യും ദഹന പ്രശ്നങ്ങളേയും ഇല്ലാതാക്കും.
ആപ്പിൾ സിഡാർ വിനീഗർ അല്പം വെള്ളത്തിൽ കലക്കി കഴിച്ചാൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.