ഇന്നത്തെ വീഡിയോ രാത്രി പാൽ കുടിക്കുന്ന അതിനെക്കുറിച്ചാണ്. നല്ലൊരു സമീകൃതമായ ആഹാരം ആണ് പാൽ. കാലത്തെയും പ്രോട്ടീനുകളുടെയും പ്രധാനപ്പെട്ട ഉറവിടം. എല്ലുകളുടെ വളർച്ചയ്ക്ക് ഏറെ അത്യാവശ്യം. പ്രോട്ടീനും കാൽസ്യ ങ്ങളും പുറമെ ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ആരോഗ്യത്തിന് ഏറെ ഉത്തമം. പാൽ കുടിക്കാൻ ആയുർവേദപ്രകാരം പല വഴികളും പറയുന്നുണ്ട്. ഈ ചിട്ടകൾ നോക്കിയാൽ പാലിൻറെ ഗുണം പൂർണമായും ലഭ്യമാക്കുമെന്നും വേണം പറയാൻ ആയിട്ട്.
ആയുർവേദത്തിൽ പാൽ കുടിക്കാൻ ചില ചിട്ടകൾ പറയുന്നുണ്ട്. ആയുർവേദ ചിട്ടപ്രകാരം എങ്ങനെ കുടിക്കും എന്ന് നോക്കൂ. തിളപ്പിച്ച ഉടൻ കുടിക്കുന്നത് എല്ലാം അല്പം കഴിഞ്ഞ് ഇളം ചൂടോടെ കുടിക്കുന്നതാണ് നല്ലത്. ഓർഗാനിക് ഫാഷിസ്റ്റ് ചെയ്യാത്ത പാലാണു ഗുണങ്ങൾ കൂടുതൽ ലഭിക്കാൻ നല്ലത് അല്ലാത്തവ പാലിൻറെ ഗുണം കളയും. ദഹിക്കാൻ പ്രയാസം ആവുകയും ചെയ്യും. രാത്രി അത്താഴം വേണ്ടെങ്കിൽ പാലിച്ച് ജാതിക്കു കുങ്കുമപ്പൂവ് ചേർത്ത് കുടിക്കുക. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. പാലും മീനും ഒരുമിച്ച് കഴിക്കരുത്.
ഇത് തലച്ചോറിനും രക്തത്തിനും പ്രശ്നങ്ങളുണ്ടാക്കും. രാത്രി പഞ്ചസാര ചേർക്കാതെ വേണം പാൽ കുടിക്കാൻ. ഇതിൽ അൽപം നെയ്യ് ചേർക്കുന്നതും നല്ലതാണ്. പാലും പഴവും നാമൊരുമിച്ച് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇവ ഒരുമിച്ച് കഴിക്കുന്നത് കഫക്കെട്ടും കോൾഡും ഒക്കെ ഉണ്ടാകും. പാലിന് കട്ടി കൂടുതലാണെങ്കിൽ അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് കുടിക്കുക.
ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.