October 2, 2023

മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും കഷണ്ടി ഇല്ലാതാക്കാനും കിടിലൻ വഴി.

ഇന്ന് എല്ലാവരെയും അലട്ടിക്കൊണ്ടിരിക്കുന്ന അതായത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചൽ എന്നത്. മുടികൊഴിച്ചിൽ മുടിയിൽ നര വരുക എന്നത് ഇന്നത്തെ കാലത്ത് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ചെറിയ കുട്ടികളിൽ മുതൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇതിനെ മികച്ച പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ വിപണിയിലും ലഭ്യമാണ് എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വർധിക്കുകയാണ്.

ചെയ്യുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. നമ്മുടെ പണ്ടുള്ള പൂർവികർ പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് മുടിയുടെ സംരക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചുവരുന്നത്. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാകുന്നതിനും അകാലനര പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് സവാള സവാള മുടി വളരെയധികം നല്ല ഗുണങ്ങൾ ആണ് നൽകുന്നത്.

സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ നമ്മുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നു. മാത്രമല്ല ശിരോചർമത്തിലെ രക്തസമ്മർദ്ദം നല്ല രീതിയിൽ വർദ്ധിപ്പിക്കുകയും അങ്ങനെ മുടിയ്ക്ക് കരുത്തു ശക്തി പകരുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. സവാളയിൽ ആന്റി മെറ്റീരിയൽ ആൻഡ് ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് കഷണ്ടിക്ക് കാരണമാകുന്നത് ഫംഗൽ ബാക്ടീരിയയാണ്.

ബാധകളെ തടഞ്ഞു നിർത്തുന്നതിന് വളരെയധികം നല്ലതാണ് മാത്രമല്ല തലയിലെ താരൻ പോലുള്ള പ്രശ്നങ്ങൾ ഒരു മികച്ച പരിഹാരം കൂടിയാണ് സവാളനീര്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.