ചർമത്തിന് നിറം വർദ്ധിപ്പിക്കാനും, ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ധാരാളമായി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പ്രകൃതിദത്ത മാർഗമാണ് പൊട്ടറ്റോ അല്ലെങ്കിൽ ഉരുളക്കിഴങ്ങ്. സൗന്ദര്യം സംരക്ഷിക്കാനും സൗന്ദര്യത്തിന് ഉണ്ടാകുന്നത് ചർമ പ്രശ്നങ്ങൾ പരിഹരിക്കാനും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇതിൽ വിറ്റാമിൻ സി ബി വൺ ബി സിക്സ് എന്നിവയും മഗ്നീഷ്യം പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ശാരീരിക ആരോഗ്യത്തിന് കരുത്തുപകരുന്നു മാത്രമല്ല ഉരുളക്കിഴങ്ങ് ധാരാളമായി ആന്റി ആക്സിഡന്റ് കളും അടങ്ങിയിട്ടുള്ളതാണ് ഉരുളക്കിഴങ്ങ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
മാത്രമല്ല ഇത് ചർമത്തിൽ പ്രയോഗിക്കുന്നത് വഴി തിളക്കമുള്ള ചർമം ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. ഉരുളക്കിഴങ്ങ് നമ്മുടെ ചർമത്തിൽ പുരട്ടുക വഴി ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് മുഖക്കുരു, മുഖക്കുരു വന്ന കറുത്ത പാടുകൾ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. വാർധക്യത്തിന് അടയാളങ്ങളായ ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ചുളിവുകളും വരകളും എന്നിവ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം നല്ലതാണ് മാത്രമല്ല സൂര്യപ്രകാശമേറ്റ് ഉണ്ടാവുന്ന ചർമത്തിലെ കരുവാളിപ്പ്.
എന്നിവ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത് മുഖത്തിന് നിറം വർധിപ്പിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. ഉരുളകിഴങ്ങ് ജ്യൂസ് അസിഡിറ്റി ആവശ്യമുള്ളതിനാൽ ഇത് നിങ്ങളുടെ ചർമ്മത്തെ സ്വാഭാവികമായും ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ചർമത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തക്കാളി ഉപയോഗിക്കുന്നത്.
നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും ലഭിക്കുന്നതിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.