December 9, 2023

തൊണ്ടയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ക്യാൻസർ ലക്ഷണങ്ങളാകാം.

തൊണ്ടയിലെ കാൻസർ വരുന്നതിനുള്ള 70% കാരണവും പുകയില ഉൽപ്പനങ്ങളുടെ ഉപയോഗം തന്നെയായിരിക്കും. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കാൻസർ വരുന്നതായിരിക്കും എന്ന്. തൊണ്ടയിലെ ക്യാൻസർ പ്രധാനമായും വരുന്നത് ശ്വാസനാളം തൊണ്ടയിൽ ബോക്സ് അഥവാ ശ്വാസനാളം അല്ലെങ്കിൽ ടോൺസിലുകൾ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. തൊണ്ട മൂക്കിന് പിന്നിൽ ആരംഭിച്ച കഴുത്തിൽ അവസാനിക്കുന്ന ഒരു മസ്കുലർ മുമ്പാണ് തൊണ്ടയിലെ ക്യാൻസർ മിക്കപ്പോഴും ആരംഭിക്കുന്നത് നിങ്ങളുടെ തൊണ്ടയുടെ ഉള്ളിലുള്ള പരന്ന കോശങ്ങളിലാണ്.

തൊണ്ടയിലെ കാൻസറിനെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒരു ചുമ്മാ പരിശുദ്ധ അല്ലെങ്കിൽ വ്യക്തമായി സംസാരിക്കാത്തത് പോലെയുള്ള നിങ്ങളുടെ ശബ്ദത്തിലെ മാറ്റങ്ങൾ, ചെവിവേദന സുഖപ്പെടുത്താൻ സാധിക്കാത്ത വണ്ണം വായിൽ രൂപപ്പെടുന്നത് തൊണ്ടവേദന എന്നിവയാണ് ഇതിലെ ലക്ഷണങ്ങളായി നിൽക്കുന്നുണ്ട്. തൊണ്ടയിലെ കോശങ്ങൾക്ക് ജനിതക മാറ്റം വരുത്തുമ്പോൾ തൊണ്ടയിലെ അർബുദം സംഭവിക്കുന്നു. അർബുദ കോശങ്ങൾ കൂടുതലായി വളരുന്നതും ആരോഗ്യകരമായ കോശങ്ങൾ സാധാരണ ഇല്ലാതാകുന്നതും ഇത്തരത്തിൽ തൊണ്ടയിലുണ്ടാകുന്ന അർബുദത്തിന് കാരണമാകുന്നു.

അതുപോലെതന്നെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പുകവലി ചവയ്ക്കൽ എന്നിവ ഉൾപ്പെടെ എന്നിവയും അമിതമായ മദ്യപാനം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താത്ത ഭക്ഷണക്രമം എന്നിവയെല്ലാം തൊണ്ടയിലെ ക്യാൻസർ നുള്ള കാരണം ആയിത്തീരുന്നുണ്ട്. വായിൽ ഉണങ്ങാത്ത അൾസറുകൾ ഉണ്ടെങ്കിൽ അത് കാൻസർ വരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉള്ള വളരെയധികം കരുതിയിരിക്കേണ്ടത് ആണ് ഉടൻതന്നെ ഡോക്ടർ സമീപിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.