നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവം തന്നെയായിരിക്കും കിട്ടി ശരീരത്തിലെ രക്തം ആഹാരം വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും പുറത്തുകളഞ്ഞു ശരിയായ ജീവിതം വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് വൃക്കകളാണ്. കിഡ്നിയുടെ ആരോഗ്യം നല്ല രീതിയിൽ നടന്നില്ലെങ്കിൽ നമ്മുടെ ശരീരത്തിൽ മൊത്തം അത് പ്രതിഫലിക്കുന്നത് ആയിരിക്കും കിഡ്നി പ്രവർത്തനരഹിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കിൽ ശരീരം പലവിധത്തിലാണ് പ്രതികരിക്കുന്നത്.
ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്തു കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരിക അവയവമാണ് വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിൽ കാൽസ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുകയും അതുമൂലം നമ്മുടെ എല്ലുകൾക്ക് ബലം കുറയും അസ്ഥികളിൽ വേദന തരിപ്പ് പേശികളുടെ ബലക്ഷയം ഉണ്ടാകുന്നതിന് കാരണമാകുന്നത്. കിഡ്നിക്ക് തകരാറുകൾ സംഭവിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് ഉണ്ടാവുക എന്ന് നോക്കാം അതായത് നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുക.
ശരീരത്തിൽ നീര് ഉണ്ടാകും ചിലർക്ക് കൈയിലും കാവുകളിലും വീടുവെക്കുന്നത് നിസ്സാരമായി കാണരുത് ചിലപ്പോൾ കിഡ്നിയുടെ തകരാർ മൂലം ആയിരിക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നത്. തകരാറിലായി കഴിഞ്ഞ മൃഗങ്ങൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിനാൽ ശരീരത്തിൽ നീര് ഉണ്ടാകുന്നതിന് കാരണമാകുന്നു രണ്ടാമത് അമിതമായ ക്ഷീണം തോന്നുക.
രാവിലെ ഉറക്കം എഴുന്നേറ്റാൽ ക്ഷീണം ഏത് സമയത്ത് ഉറക്കം പോലെ അനുഭവപ്പെടുക വൃക്ക തകരാർ സംഭവിച്ചാൽ നടക്കുന്ന കാര്യങ്ങളാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.