October 2, 2023

വളരെ എളുപ്പത്തിൽ നിങ്ങളുടെ ശരീരത്തിലെ യഥാർത്ഥ ഷുഗർ എത്ര എന്ന് മനസ്സിലാക്കാം.

ഇന്ന് പ്രമേഹരോഗം സർവ്വ സാധാരണമായിരിക്കുന്നു. അതുപോലെ തന്നെ പ്രമേഹം ഉണ്ടെങ്കിലും അത് അറിയാതെ കൊണ്ടുനടക്കുന്ന ചിലരെ നമുക്ക് കാണാൻ സാധിക്കും. കേരളത്തിൽ കൂടുതൽ ആളുകളും അറിയാതെ കൊണ്ടു നടക്കുന്നവരാണ്. കാരണവർ ഒരിക്കലും രക്തം പരിശോധിക്കാറില്ല. ഡയബറ്റിക്സ് നെക്കുറിച്ച് ആരും നോക്കാറില്ല എന്നതാണ് വാസ്തവം. ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേയം രക്തത്തിൽ ഗ്ലൂക്കോസ് അളവ്അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് ഇത് ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇന്ന് പ്രമേഹരോഗികളുടെ എണ്ണം വളരെയധികം.

ആയി വർധിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി നല്ല രീതിയിൽ ജീവിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാനും പിടിച്ചുകെട്ടാൻ സാധിക്കുന്നത്.പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവരുന്ന ഒന്നായിരുന്നു പ്രമേഹം പ്രഷർ കൊളസ്ട്രോൾ എന്നിവ എന്നാൽ ഇന്നത്തെ സാഹചര്യങ്ങളിൽ യുവതി യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പിടിമുറുക്കിയിരിക്കുന്നു ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നത്.

സമൃദ്ധമായ ആഹാരത്തിന് കുറവ് തന്നെയായിരിക്കും അതായത് ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല വ്യായാമമില്ലായ്മയും അമിതവണ്ണവും എല്ലാം പ്രമേഹത്തിന് വഴിവയ്ക്കുന്നു കാര്യങ്ങളാണ്. പ്രമേഹം പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത് ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. ഇൻഷുറൻസ് ഉൽപാദനത്തിൽ ഉണ്ടാകുന്ന കുറവുകൊണ്ട് ഉണ്ടാകുന്നതാണ് ടൈപ്പ് 1 പ്രമേഹം എന്ന് പറയുന്നത്. എന്നാൽ ടൈപ്പ് ടു പ്രണയമെന്നത് ഇൻസുലിൻ വേണ്ടവണ്ണം ശരീരത്തിൽ പ്രവർത്തിക്കാത്തത് മൂലം ഉണ്ടാകുന്നതാണ്.

പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ടൈപ്പ് വൺ പ്രമേഹത്തിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് .എങ്കിൽ ടൈപ്പ് ടു പ്രമേഹം ഇതിനെ വളരെയധികം വ്യത്യസ്തമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.