സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് നല്ല ഭംഗിയുള്ള മുടി എന്നത്. നല്ല മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകും അതുപോലെതന്നെ നല്ല മുടി ലഭിക്കുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക ഉൽപ്പന്നങ്ങളും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം ചെലവഴിക്കുന്ന വരെ ആയിരിക്കും മിക്കവാറും എല്ലാവരും. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ വളരെ നല്ല രീതിയിൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് അതുപോലെതന്നെ മുടിക്ക് നല്ല ബലം നൽകുന്നതിനും വളരെയധികം സഹായകരമായിരിക്കും.
ഇത്തരത്തിൽ നമ്മുടെ അടുക്കളയിൽ തന്നെ മൂന്ന് മുടി അറിയിക്കും നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചായയില് തിളപ്പിച്ച് വെള്ളം. ഈ വെള്ളം ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് വളരെയധികം സഹായകരമാണ്. കട്ടൻ ചായ കൊണ്ട് കുടിക്കുന്നത് എൻറെ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് എന്നറിയപ്പെടുന്ന കോശങ്ങളെ നശിപ്പിക്കുന്ന സംയുക്തങ്ങളെ.
നിർവീര്യമാക്കാൻ സഹായിക്കുന്ന ശാലിൻ പോളിഫിനോൾ ആൻഡ് ആസിഡുകൾ എന്നിവ കട്ടൻചായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കട്ടൻ ചായയുടെ സ്വാഭാവിക ഇരുട്ടത്തിരുന്ന് മുടിയ്ക്ക് കറുപ്പു നിറം വർദ്ധിപ്പിക്കുന്നതിനു നരച്ചമുടി കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നു. കട്ടൻ ചായ ആരോഗ്യകരമായ ശിരോചർമത്തിൽ പിന്തുണയ്ക്കുകയും.
രോമകൂപങ്ങളിൽ ഉത്തേജിപ്പിക്കുകയും മുടിവേരുകൾക്ക് ഉള്ളിൽനിന്ന് ആഴത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.