ഒത്തിരി ആളുകൾ ഇന്നത്തെ കാലത്ത് പറഞ്ഞു കേൾക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫ്ലാറ്റ് സീഡ് അഥവാ ചെറുചന വിത്ത് അല്ലെങ്കിൽ ചണവിത്ത് എന്നത്. ഇത് ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് വളരെ പ്രാചീനമായ ഒരു ഉൽപന്നമാണ്.എന്നാൽ ഇതിനെ ഔഷധഗുണം തിരിച്ചറിഞ്ഞതും ആധുനികലോകം അംഗീകരിച്ചതും ഈ അടുത്ത കാലത്ത് മാത്രമാണ്. ചെറു ചണവിത്ത് ഇനി മറ്റു വീടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗുണങ്ങൾ ആണ്. സാധാരണയായി മത്സ്യങ്ങളിൽ മാത്രമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സമൃദ്ധമായി ഉണ്ടാകുന്നത്.
സസ്യജന്യ വിഭവങ്ങളിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ വളരെയധികമായി കാണപ്പെടുന്നത് ഫ്ലക്സ് സിഡിലാണ്. ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പിൽ 50 ശതമാനത്തിലധികവും ഒമേഗ ത്രീ ഫാറ്റി ആസിഡാണ് വെജിറ്റേറിയൻസ് ഒമേഗ ത്രീ ഫാറ്റി ആസിഡ് ലഭ്യമാക്കാൻ സാധിക്കുന്ന ഒരു നല്ല സ്രോതസ്സാണ് ചെറു ചണവിത്ത്. ഒമേഗ ത്രീ ആക്സിഡന്റ് അഭാവംമൂലം വെജിറ്റേറിയൻ സിലെ പലതരത്തിലുള്ള രോഗങ്ങളും കാണപ്പെടുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന്റെ ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു സഹായിക്കുന്നു.
രക്തസമ്മർദ്ദം നിലനിർത്തുന്നതിന് വളരെയധികം നല്ലതാണ്. രക്തത്തിലെ എൽഡിഎൽ എന്ന സാന്ദ്രത കുറഞ്ഞ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ് കൊളസ്ട്രോൾ ആണ്. ഇതു കൂടാതെ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വളരെ പെട്ടെന്ന് തന്നെ തടയുന്നതിന് വളരെയധികം നല്ലതാണ്.
ഫ്ലക്സ് വീട് നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിന് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.