മുഖത്ത് ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റി എടുക്കുന്നതിനായി ഇതാ ഒരു മിശ്രിതം

യുവാക്കളെയും യുവതികളെയും ഒരുപോലെ തന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കറുപ്പ് നിറം മാറ്റുക എന്നുള്ളത്. ഇതിനായി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ പറ്റാവുന്ന ഒരു റെമഡി ആണ് ഇവിടെ പറയുന്നത്. റോസ് വാട്ടറും ഗ്ലിസറിനും ഒരുപോലെ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചർമത്തിൽ ഉള്ള കറുപ്പ് കളർ അതുപോലെതന്നെ അഴുക്ക് എന്നിവയെ മാറ്റാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്ന് ഉണ്ടാവുകയില്ല.

ഇംഗ്ലീഷ് അറിയണം അതുപോലെതന്നെ റോസ് വാട്ടറും ഉണ്ടെങ്കിൽ നമ്മുടെ ചർമത്തിനുള്ള കറുപ്പുനിറം മാറ്റിയെടുക്കുവാൻ സാധിക്കും. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം ഇതിനുവേണ്ടി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിക്കുന്നതും എന്ന് നോക്കാം അതിനുവേണ്ടി ആദ്യം നമ്മൾ തന്നെ എടുക്കുന്ന ഒരു സ്പൂൺ റോസ് വാട്ടർ ആണ് ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുപ്പ്കളർ മാറ്റുവാനും അതുപോലെതന്നെ മുഖകുരു ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുവാനും.

ചർമത്തിനും നല്ലരീതിയിൽ സംരക്ഷിക്കുകയുമൊക്കെ നമ്മൾ വളരെയധികം സഹായിക്കുന്നുണ്ട്. റോസ് വാട്ടർ ഒരു നല്ല ക്ലെൻസർ ആയി പ്രവർത്തിക്കുന്നു. ചർമ്മത്തിൽ അടിഞ്ഞുകൂടി ഉള്ള അഴുക്കുകൾ നീക്കം ചെയ്യുവാനും ഇതു വളരെയധികം സഹായിക്കുന്നു. തുടർന്ന് ഇതിലേക്ക് ചേർക്കുന്നത് ഗ്ലിസറിൻ ആണ്. ഗ്ലിസറിൻ നമ്മുടെ ചർമത്തെ മൃദുവാക്കാൻ ഉം അതുപോലെതന്നെ ചർമ്മത്തിൽ കാണുന്ന നിറം മാറ്റി എടുക്കുവാനും സഹായിക്കുന്നു.

ഇതു രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നമ്മുടെ മുഖത്ത് പുരട്ടുക യാണ് ചെയ്യേണ്ടത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.