വയറു കുറയ്ക്കാൻ ഇതാ കിടിലൻ വഴി.

വയർ കളയുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെളുത്തുള്ളിയും നാരങ്ങയും എങ്ങനെ സഹായിക്കും എന്നാണ് പറയുന്നത്. ശരീരത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നവരാണ് മിക്കവാറും പേർ. വയർ ചാടുന്നത് കുടവയറും അല്ല സ്ത്രീപുരുഷഭേദമന്യേ പലരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. സൗന്ദര്യ പ്രശ്നമായാണ് ആളുകൾ വയർ ചാടുന്നതിന് എടുക്കുന്നത് എങ്കിലും ,ഇത് വളരെ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. മറ്റേത് ഭാഗത്തെ കാളും വായിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഏറെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

വേഗം കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലമാണ് വയർ എന്നാൽ ഇത് പോകാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയർ കുറയാൻ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ് നല്ല വഴി. വയർ കുറയ്ക്കാൻ സഹായിക്കും എന്ന് പറഞ്ഞ പല മരുന്നുകളുടെയും പരസ്യവിപണിയിൽ വരാറുണ്ടെങ്കിലും ഇതൊന്നും തന്നെ പ്രയോജനം നൽകില്ലെന്നാണ് വാസ്തവം. മാത്രമല്ല അല്പം പ്രയോജനം നൽകിയാലും അത് ഇരട്ടി പാർശ്വഫലങ്ങൾ ഉണ്ടാക്കും. വയർ കുറയാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങൾ ഉണ്ട്.

നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഇത്തരം ചില അതിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. ചെറുനാരങ്ങയും ചൂട് വെള്ളവും വയർ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. ഇളം ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക വേണമെങ്കിൽ തേനും ചേർക്കാം. ഇത് രാവിലെ വെറുംവയറ്റിൽ അടിപ്പിച്ചു കുറച്ചുനാൾ കുടിക്കൂ. നാലു കപ്പ് വെള്ളത്തിൽ രണ്ട് ഇഞ്ചി നീളത്തിൽ അരിഞ്ഞെടുക്കുക.

നല്ലപോലെ തിളപ്പിച്ച ശേഷം വാങ്ങി വെച്ച് ഊറ്റി എടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.