കരൾരോഗങ്ങൾ ഉടനടി പരിഹരിക്കാൻ ഒറ്റമൂലികൾ..

കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും തന്മൂലം കാലിന് ബികോം പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവർ സിറോസിസ് ഉണ്ടാകുന്നത്. അണുബാധ ഏറ്റാൽ കിഡ്നിക്കും തകരാറ് സംഭവിക്കും. ശരീരത്തിലെ പ്രകൃതിയും തകരാർ പറ്റുമ്പോൾ മരണംവരെ സംഭവിക്കാം. വിശപ്പ് കുറയുക, മഞ്ഞപ്പിത്തം ബാധിക്കുക ശരീരഭാരം കുറയുക അടിവയറ്റിൽ വേദന തോന്നുക ചർദ്ദി തളർച്ച ശരീരമാസകലം ചൊറിയുക ഇതാണ് പ്രധാനമായ ലക്ഷണങ്ങൾ. കരളിന് ഏൽക്കുന്ന അണുബാധ ആണ് കരൾ രോഗം ഉണ്ടാകാനുള്ള പ്രധാനമായ കാരണം.

അമിതമായ മദ്യപാനമാണ് ലിവർ സിറോസിസിന് പ്രധാനമായ ഒരു കാരണം. പക്ഷേ ഇപ്പോൾ മദ്യപാനം ഇല്ലാത്തവരിലും കരൾരോഗം ഉണ്ടാകാറുണ്ട് രോഗം ഉണ്ടാകാൻ പ്രധാന കാരണം നമ്മുടെ ശരീരത്തിൽ കെട്ടികിടക്കുന്ന ദുഷിച്ച വായുവാണ്. ദുഷിച്ച വായു പുറത്തു കളയാൻ നല്ലവണ്ണം ഒച്ച വെച്ചാൽ മതി രാവിലെ എഴുന്നേറ്റാൽ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുക. എന്താ പാട്ടുപാടുക ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ ഇതെല്ലാം ചെയ്യാം. ആഹാരത്തിൽ പിന്നെ അംശം വളരെ കുറയ്ക്കാൻ ശ്രമിക്കുക.

മുളപ്പിച്ച ചെറുപയർ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തഴുതാമ തോരൻ ഉണ്ടാക്കി കഴിക്കുക .കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ 5 മില്ലി വീതം കുടിക്കുന്നത് വളരെയധികം നല്ലതാണ് . കൂവളം ഇല അരച്ച് കഴിക്കുക നല്ലതാണ്. കീഴാർനെല്ലി അരച്ച് കഴിക്കുന്നതും ഇതുപോലെ നല്ലൊരു മാർഗമാണ്. അഞ്ച് ഗ്രാം മരമഞ്ഞൾ തേനിൽ കുഴച്ച് കഴിക്കാനായി ശ്രമിക്കുക. മലിനമായ കാലാവസ്ഥയിൽ ഉള്ള ജോലി കഴിവതും കുറയ്ക്കുക.

രാവിലെ കുറഞ്ഞത് ഒന്നര ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കൊടുത്തിരിക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.