തൊട്ടാവാടിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും.

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. കുട്ടികളുടെ കളിക്കൂട്ടുകാരിയായ തൊട്ടാവാടി നിസ്സാര കാരി അല്ല. തൊട്ടാവാടിയെ ഇഷ്ടപ്പെടാൻ ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ്. തൊട്ടാവാടിയുടെ നീര് പല രോഗങ്ങളും ഭേദമാക്കാനുള്ള ശേഷിയുള്ളതാണ്. പടർന്നു പിടിക്കുന്ന ഈ സസ്യത്തിന് മുള്ളു കൊള്ളാത്തവർ ആരുമുണ്ടാകില്ല. ഇതിൻറെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ് .അലർജി മുതൽ കാൻസർ വരെയുള്ള ചികിത്സയിൽ ഇവ ഉപയോഗിക്കുന്നുണ്ട്. തൊട്ടാവാടിയുടെ മറ്റു വിശേഷങ്ങൾ നിങ്ങൾക്ക് അറിയേണ്ടേ, തൊട്ടാർവാടി ഇടിച്ച്.

പിഴിഞ്ഞ നീര് തേൻ ചേർത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റിത്തരും. ഇഴജന്തുക്കൾ പ്രാണികൾ എന്നിവ ശരീരത്തിലുണ്ടാകുന്ന ആലോചിക്കും തൊട്ടാവാടിയുടെ നീര് ഒരു ഔഷധമാണ് .ഇതിൻറെ വേരിൽ പത്തുശതമാനത്തോളം ടാനിൻ അടങ്ങിയിരിക്കുന്നു. ഇതിനെ പിറ്റിൽ ഗാലക്സി മനോജ് എന്നിവയുമുണ്ട് . ഇതിൻറെ ജ്യൂസ് രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബിപി ഹൈപ്പർടെൻഷൻ എന്നിവ മാറാനും സഹായിക്കും. ഇതിൻറെ പേര് ഉണക്കിപ്പൊടിച്ച് കഫത്തിനും ചുമയ്ക്കും പരിഹാരം നല്കും.

തൊട്ടാവാടി പൊടി പാലിൽ കലക്കി കുടിക്കുന്ന മൂലം മൂലകുരു മാറ്റിയെടുക്കാം. മുറിവുകൾ വ്രണങ്ങൾ എന്നിവ ഉണങ്ങാൻ ഇത് അരച്ച് പുരട്ടുന്നത് നല്ലതാണ്. ചൂടുവെള്ളത്തിൽ ഇതിന് ജ്യൂസ് ഒഴിച്ച് ഇടയ്ക്കിടെ കുടിക്കുന്നത് ആത്മ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. അഞ്ചുഗ്രാം തൊട്ടാവാടിയുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും.

തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.