ബദാം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ.

ആരോഗ്യപരമായ ഗുണങ്ങൾ ഏറെ ഒത്തിണങ്ങി ഒന്നാണ് ഡ്രൈ നട്സ്.പ്രോട്ടീനുകളും വൈറ്റമിനുകളും മറ്റു പോഷകങ്ങളും എല്ലാം കലർന്ന ഒന്നാണിത് ഏറ്റവും നല്ല ഒന്നാണ് ബദാം. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കും എന്നാണ് ഇതിൽ ഏറ്റവും പ്രധാനമായ ഗുണം. ഹൃദയത്തിനും ബ്രെയിൻ ആരോഗ്യത്തിനും എല്ലാം ഏറെ മികച്ച ഒന്നാണ് ഇത് .ബദാമിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നാരുകൾ മാഗ്നീഷ്യം പ്രോട്ടീൻ വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോ സാച്ചുറേറ്റഡ് പോളിസാച്ചുറേറ്റഡ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

ഇത് തടി കുറയ്ക്കാനും കൊളസ്ട്രോൾ കും നല്ല കൊളസ്ട്രോളിനെ അളവ് വർദ്ധിപ്പിക്കാനും എല്ലാം ഏറെ നല്ലതാണ്. ബദാം പൊതുവേ കുതിർത്ത് ഏറെ നല്ലത് ഇതിൻറെ തൊലിക്കട്ടി കൂടുതൽ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിന് പോഷകങ്ങൾ പെട്ടെന്ന് എത്തുന്നതാണ് ഇത് കുതിർത്തു കഴിക്കുന്നതു ഒരു കാരണമായി പറയുന്നത്. ബദാം പലരൂപത്തിലും കഴിക്കാം. ഇതും പൊടിച്ച് പാലിൽ കലക്കി കുടിക്കുന്നത് കൊണ്ടുള്ള ഏറെ ഗുണങ്ങളാണ് ഇവിടെ പറയുന്നത്, പ്രത്യേകിച്ചും പുരുഷന്മാർക്ക്. പ്രായമേറുന്തോറും പുരുഷന്മാരിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയും.

ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ ബദാം പൊടിച്ച് പാലിൽ കലക്കി കുടിക്കുന്നത്. പുരുഷ ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഒന്നാണിത് . ഇതിലെ സിങ്ക് ആണ് പ്രധാനമായും ഈ ഗുണം നൽകുന്നത്. പാലിൽ ബദാം കൂടി ചേർത്ത് കുടിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുന്ന നല്ലൊരു മാർഗമാണ്. കുടലിലൂടെ ഭക്ഷണം പെട്ടെന്ന് നീങ്ങാൻ സഹായിക്കുന്ന.

അതുകൊണ്ടുതന്നെ ക്യാൻസർ തടയാനും ഇത് ഏറെ നല്ലതാണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.