ഗ്യാസ്ട്രബിൾ മാറ്റുവാനായി പത്തുദിവസം ഈ വെള്ളം കുടിച്ചാൽ മതിയാകും.

ഗ്യാസ്ട്രബിളിനു നമുക്ക് വയറ് സംബന്ധം ആയിട്ടുള്ള ദഹനപ്രശ്നങ്ങളും അതുപോലെതന്നെ വേദനകൾ നീരറക്കം എല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും എന്തെല്ലാം സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്നും ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്ന എന്നും നമുക്ക് നോക്കാം. ഒന്നര ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. നല്ലജീരകം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ അതുപോലെതന്നെ വയറെരിച്ചിൽ.

അതുപോലെതന്നെ നീരിറക്കം വയറു വേദന കൾ എല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കുവാൻ ആയിട്ടു സഹായിക്കുന്നതാണ്. അതിനോടൊപ്പം തന്നെ നമ്മുടെ വയറിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് കത്തിച്ചു കളയുന്നതിനും നല്ലതുപോലെ നമ്മെ സഹായിക്കുന്നു അതുപോലെതന്നെ ഇതിലേക്ക് കാൽടീസ്പൂൺ അളവിൽ വലിയ ജീരകം ചേർത്ത് കൊടുക്കുക ഇവ രണ്ടും ഇവിടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് മൂലം ധാരാളം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു.

പ്രത്യേകിച്ച് വയറ്റിലുള്ള കൊഴുപ്പുകൾ കത്തിച്ചു കളയുന്നതിനു സഹായിക്കുന്നു. എപ്പോഴും ഒരു എനർജി ലഭിക്കും ഈ ഒരു പാനീയം കുടിക്കുന്ന സമയത്ത് ആർക്കു വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ് കൊഴുപ്പു കത്തിച്ചു കളയുന്നതിനു വളരെയധികം സഹായിക്കുന്ന ഒരു രീതിയാണ് ഇത്. വയറെരിച്ചിൽ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ ഒരുപോലെ മാറ്റിയെടുക്കാവുന്ന ഒരു മാർഗമാണ്.

ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.