ഈയൊരു ഡ്രിങ്ക് കുടിച്ചുകഴിഞ്ഞാൽ എല്ലു തേയ്മാനം മുട്ടുവേദന ഇല്ലാതാക്കാം

ശരീരത്തിനുണ്ടാകുന്ന ക്ഷീണം ഉറക്കമില്ലായ്മ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഈ ഒരു ഡ്രിങ്ക് കുടിക്കാവുന്നതാണ്. എല്ലാവർക്കും കുടിക്കാവുന്നതാണ്. ഒരു പാനീയം കുടിച്ചുകഴിഞ്ഞാൽ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി എന്തെല്ലാം സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് അൽപം നല്ല പശുവിൻപാൽ ഒഴിക്കുക. ഇതിലേക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർത്ത് ഇളക്കി കൊടുക്കേണ്ടതുണ്ട്.

തുടർന്ന് ഇത് വേവിച്ച് എടുക്കുകയാണ് എങ്കിൽ നല്ല ഔഷധ ധ ഗുണമുള്ള ഒരു പാനീയം ലഭിക്കും. അര ടീസ്പൂൺ കസകസ മുൻപേ എടുത്തു വച്ചിരിക്കുന്ന പാലിൽ ചേർക്കുക. ഇതിൽ ഒരുപാട് കാൽസ്യവും പ്രോട്ടീൻസ് അടങ്ങിയിരിക്കുന്നു. കസ്കസ് ഒരുപാട് കഴിക്കുവാനും പാടില്ലാത്തതാണ്. ആവശ്യത്തിനു മാത്രം കഴിക്കുവാനുള്ള ഒരു സാധനമാണ് കസ്കസ് അമിതമായാൽ ഇത് ശരീരത്തിന് ദോഷം ചെയ്യും. ഇത് ശരീരത്തിന് നല്ല രീതിയിലുള്ള ശക്തിയും ഉറക്കം ലഭിക്കാനും മനശക്തി കൂട്ടുവാനും നല്ല രീതിയിൽ സഹായിക്കുന്ന ഒരു പാനീയമാണ് ഇത്.

മുൻപേ പറഞ്ഞതുപോലെ തന്നെ ഒരുപാട് കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാം കൊണ്ടും പറയുകയാണെങ്കിൽ ശരീരത്തിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു സാധനം കൂടിയാണ് ഇത്. ഇതിലേക്ക് കാൽ ടീസ്പൂൺ നെയ്യ് ചേർക്കുക പശുവിൻ നെയ്യ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. തുടർന്ന് ഇതിനെ നിങ്ങൾ അറിയുന്നതിനായി.

വീഡിയോ മുഴുവനായി കാണുക അതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.