വ്യായാമം ഇല്ലാതെതന്നെ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുവാൻ ഇതാ ഒരു വഴി

നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കത്തിച്ചു കളയുന്നതിനു വേണ്ടിയുള്ള ഒരു നല്ലൊരു മാർഗമാണ് ഇവിടെ പറയുന്നത്. തികച്ചും പ്രകൃതിദത്തമായ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ടുമാത്രമാണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കുന്നതും ആർക്കുവേണമെങ്കിലും ഇത് ഉപയോഗിക്കാൻ പറ്റാവുന്ന തുമായ ഒരു മാർഗമാണ് ഇത്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു ചെറിയ ബൗളിലേക്ക് ഒരു ചെറുനാരങ്ങ നീര് പകുതി നല്ലതുപോലെ പിഴിഞ്ഞെടുക്കുക തുടർന്ന് നാരങ്ങയുടെ തൊലി നല്ലതുപോലെ മുറിച്ചെടുക്കുക.

നാരങ്ങ തൊലിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് നമ്മുടെ ഹിപ്പിന്റെ സൈഡിൽ ആ അടങ്ങിയിരിക്കുന്ന കൊഴുപ്പ് വളരെ പെട്ടെന്ന് കത്തിച്ചുകളയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മാറിയതുൽ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത് നാരങ്ങാത്തൊലി നല്ലതുപോലെ ചെറുതാക്കി അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കണം ഇതിലേക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർക്കുവാൻ ഉണ്ട്. ചെറുനാരങ്ങ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒരു സാധനമാണ് അതുകൊണ്ടുതന്നെ ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയിട്ട് സാധിക്കും.

പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക നാരങ്ങയുടെ കഷണങ്ങളിൽ ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് മൂന്നു ചെറിയ കറുവാപ്പട്ടയുടെ കഷ്ണങ്ങൾ ചേർത്ത് കൊടുക്കുക അല്പം മല്ലിയില കൂടി ഇതിലേക്ക് ചേർക്കുക അഞ്ചു മിനിറ്റോളം ഉയർന്ന തീയിലും കുറച്ചുനേരം താഴ്ന്ന തീയിലും ഇത് തിളപ്പിച്ചെടുക്കുക. എങ്കിൽ മാത്രമേ ഇതിൻറെ ഗുണങ്ങൾ ഈ വെള്ളത്തിലേക്ക് ഇറങ്ങി വരുകയുള്ളൂ.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.