തണുപ്പുകാലത്ത് ഉണ്ടാകുന്ന തൊണ്ടവേദന പെട്ടെന്ന് തന്നെ മാറ്റിയെടുക്കുവാൻ ഇതാ ഒരു മാർഗ്ഗം

തണുപ്പുകാലത്തും മറ്റുമുണ്ടാകുന്ന ഒരു അസുഖമാണ് തൊണ്ടവേദന. തൊണ്ടവേദന എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് മാറ്റിയെടുക്കണം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ ഒരു മാർഗ്ഗം നമ്മൾ ഒറ്റത്തവണ എടുത്തു കഴിഞ്ഞാല് തൊണ്ടവേദന നല്ല രീതിയിൽ മാറി കിട്ടുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും ഇതിലേക്ക് എന്തെല്ലാം സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്നും നമുക്ക് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം സാധിക്കും.

യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽ നിന്നും ഉണ്ടാകുന്നില്ല. ഇതിന് ആവശ്യമുള്ള സാധനങ്ങൾ കുറച്ചു പനിക്കൂർക്ക ആണ് ആദ്യമായി ആവശ്യമുള്ളത്. കുഞ്ഞുങ്ങൾക്ക് ആയാലും വലിയവർക്ക് ആയാലും തൊണ്ട വേദനയ്ക്കും തലവേദനയ്ക്കും എല്ലാം നല്ല രീതിയിൽ മാറി കിട്ടുന്നതിനും പനിക്കൂർക്ക വളരെയധികം സഹായിക്കും. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് തുളസിയാണ്. തുളസിയും പനിക്കൂർക്കയും ചേർന്നാൽ നല്ലൊരു മരുന്ന് ആണ്. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത പോലുള്ള തൊണ്ടവേദന മാറ്റിയെടുക്കുവാൻ ഇവരണ്ടും നമ്മളെ സഹായിക്കും.

ഒറ്റത്തവണ തന്നെ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മാറി കിട്ടുന്നതാണ്. ഇത് ചതച്ചെടുത്ത് ഇതിൻറെ ഉള്ളിൽ നിന്നും ലഭിക്കുന്ന നീതി ആണ് ആവശ്യം ഉള്ളത് കല്ലിൽ കുത്തി നീര് എടുക്കുന്നതാണ് ഏറ്റവും നല്ലത്. തണുപ്പുകാലത്തും എല്ലാവർക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് തൊണ്ടവേദന പനി ജലദോഷം എന്നിവയെല്ലാം ഈ മരുന്ന് കഴിച്ചാൽ മാറി കിട്ടുന്നതാണ്. ഒറ്റത്തവണ മാത്രം എടുത്താൽ മതിയാകും.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.