താരൻ ഇനിയൊരിക്കലും നിങ്ങടെ മുടിയെ ബാധിക്കില്ല,കിടിലൻ ഒറ്റമൂലി.

തലമുടിയുടെ സംരക്ഷണത്തിന് കാര്യത്തിൽ ഏറ്റവും വലിയ ഒരു വില്ലൻ ആയി വരുന്നു ഒന്നാണ് താരൻ. താരൻ എന്നാ ആരോഗ്യപ്രശ്നം ഒരുവിധം എല്ലാവർക്കുമുണ്ട് അകറ്റാനായി നിരവധി പൊടിക്കൈകൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ താരം എതിരെ നാം മറ്റു പല മാർഗങ്ങൾ ഉപയോഗിച്ച് നേക്കാൾ ഏറ്റവും നല്ലത് എന്ന് പറയുന്നത് ആയുർവേദ മാർഗ്ഗങ്ങളാണ് . താരനെ പൂർണ്ണമായി നമുക്ക് അകറ്റി നിർത്താൻ സാധിക്കും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത വർധിക്കുന്നത് മൂലം നമ്മുടെ മുടി കൊഴിച്ചിൽ അതുപോലെ പല ചർമ്മ പ്രശ്നങ്ങളും ചർമ സംരക്ഷണത്തിനു പോലും അത് തകരാറുണ്ടാക്കും.

വഴി അല്പം പച്ചകർപ്പൂരം വെളിച്ചെണ്ണയും എടുത്തു യോജിപ്പിച്ചശേഷം രാത്രി ഉറങ്ങുന്നതിനു മുൻപായി തലയും നല്ലതുപോലെ തേച്ചു പിടിപ്പിക്കാം. കർപ്പൂരവും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുക കൊണ്ട് തല നന്നായി തണുപ്പും എന്നുമാത്രമല്ല താരനെ നല്ല വിധത്തിൽ അത് പ്രതിരോധിക്കാം ചെയ്യും. പെട്ടെന്ന് താരൻ കളയാൻ ഉള്ള ഒരു പ്രധാന മാർഗമാണിത് അതുപോലെ ഇതിന് ഏതു ചെയ്യുന്നതുമൂലം മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ല അതുകൊണ്ട് ധൈര്യമായി നമുക്ക് ചെയ്യാം.

ഒരു ആഴ്ച മൂന്ന് തവണ ഉപയോഗിച്ചാൽ തന്നെ ഇതിനു വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മറ്റൊരു മാർഗമാണ് വെളിച്ചെണ്ണയും നാരങ്ങാനീരും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് കരുതിയാൽ അല്പം വെളിച്ചെണ്ണ ചേർത്ത് ചെറുതായി ചൂടാക്കുക ചൂടാക്കിയ വെളിച്ചെണ്ണയിൽ നാരങ്ങനീര് മിക്സ് ചെയ്യുക. അതിനുശേഷം ഇത് തലയിൽ തേച്ചു പിടിപ്പിച്ച് ഒരു അരമണിക്കൂർ കഴിയാൻ അനുവദിക്കുക.

തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.