ശ്വാസ ദുർഗന്ധം എളുപ്പത്തിൽ പരിഹരിക്കാം.

ശ്വാസ ദുർഗന്ധം ചിലപ്പോൾ ബന്ധങ്ങൾക്ക് വരെ ഒരു കൈ അകലം ഉണ്ടാക്കിയേക്കാം. വൈദ്യശാസ്ത്രത്തിൽ ഹെലോ സിസ് എന്ന പേരിൽ അറിയപ്പെടുന്ന ശ്വാസ ദുർഗന്ധം നമ്മളെ അസ്വസ്ഥമാക്കുകയും നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യ കേട് തന്നെയാണ്. വൃത്തിയായി പല്ലു തേക്കാത്ത അതുകൊണ്ട് മാത്രമാണ് ഇത് സംഭവിക്കുന്നു എന്ന് പലപ്പോഴും പലരും പറയാറുണ്ട്. എന്നാൽ പൂർണമായും ശരിയാകണമെന്നില്ല. ക്രമരഹിതമായ ആഹാരശീലങ്ങൾ, ആഹാരം ദഹിക്കുന്ന പ്രശ്നങ്ങൾ ,വെള്ളം കുടിക്കുന്നതിന് കുറവ്, കഴിക്കുന്ന ആഹാരം എന്നിവ എല്ലാം ശ്വാസ ദുർഗന്ധത്തിന് കാരണമാകാം.

വരണ്ട ഉള്ളവർക്കാണ് വായിൽ വെള്ളം ഉള്ളവരേക്കാൾ കൂടുതൽ ദുർഗന്ധം ഉണ്ടാകുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വായുടെ ശുചിത്വം പരമാവധി നിലനിർത്താനായി പരിശ്രമിക്കണം. സ്വാഭാവിക ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ടുനേരവും പല്ലു തേയ്ക്കുക. ഉണക്കിപ്പൊടിച്ചത് പഴുത്ത മാവില ഉണക്കിപ്പൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ് അതുപോലെതന്നെ ഉമിക്കരി ക്കൊപ്പ ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുക . ചെറിയ ചൂടുള്ള വെള്ളം വെള്ളം ദിവസം രണ്ടു മൂന്നു പ്രാവശ്യമെങ്കിലും കവിൾ കൊള്ളുന്നതും നല്ലതാണ്.

അതുപോലെതന്നെ വയമ്പ് ഉപ്പ് കുരുമുളക് ചന്ദനം രാമച്ചം പെരുഞ്ചീരകം കഴുകുന്നതും നല്ലതാണ് അതുപോലെ തന്നെയാണ് നാക്കിൽ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത് നാവ് കളയുന്നത്. ഓരോ പ്രാവശ്യവും ഭക്ഷണത്തിനുശേഷം വായ നന്നായി കഴുകുന്നത് നല്ലതാണ്. ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുക . ഇതുപോലെ ഭക്ഷണം നല്ലതുപോലെ നന്നായി ചവച്ചരച്ചു കഴിക്കുക.

തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.