ഓർമ്മ ശക്തിക്കും ബുദ്ധിശക്തിക്കും ചർമ്മകാന്തി വർദ്ധിപ്പിക്കാനും കേശസംരക്ഷണത്തിന് ഒറ്റ പ്രതിവിധി.

നെല്ലിക്ക ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് .വൈറ്റമിൻ സിയുടെ നല്ലൊരു പ്രകൃതിദത്ത ഉറവിടം ആണ് ഇത്. ആരോഗ്യത്തിനും മുടിയ്ക്കും ചർമത്തിനും എല്ലാം ഇത് ഒരുപോലെ ഗുണകരമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഗുണം ഓറഞ്ചിലും നാരങ്ങയും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ വിറ്റാമിൻ-സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. പോഷക ആഹാര കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ പരിഹരിക്കുവാൻ നെല്ലിക്കയ്ക്ക് കഴിയും.

പുരാതനകാലം മുതൽക്കേ നെല്ലിക്കയുടെ ഗുണത്തെ പറ്റി ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന അരിഷ്ടം ആണ് നെല്ലിക്ക അരിഷ്ടം. കുട്ടികൾക്ക് 15 മില്ലി യും മുതിർന്നവർക്ക് 30 മില്ലിയും ദിവസവും കുടിക്കാം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന നല്ലൊരു മതിൻ ആണ് ഇത്.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം നൽകുന്ന ഒന്നാണ്. അസുഖങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഗോൾഡ് അലർജി തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.നെല്ലിക്ക പൊതുവേ കൊളസ്ട്രോളും പ്രമേഹവുമൊക്കെ കുറയ്ക്കാൻ സഹായിക്കും.

ഇതിൽ ചേർത്തിരിക്കുന്ന മസാലകളും ഈ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഒന്നാണ്. ഇത് മുടി നല്ലപോലെ വളരാൻ സഹായിക്കുന്നതിന് നല്ലതാണ്. അകാലനരയ്ക്ക് ഉള്ള നല്ലൊരു പരിഹാരം കൂടിയാണ് . ഇതിലെ വൈറ്റമിൻ സി ആണ് പ്രധാനമായും ഈ ഗുണം നൽകുന്നത് .ചർമത്തിന് ആരോഗ്യത്തിനും ഈ പ്രത്യേക നെല്ലിക്ക മരുന്ന് സഹായകമാണ്. രക്തസഞ്ചാരം വർദ്ധിപ്പിക്കും.

അതുകൊണ്ടുതന്നെ നിറം വർദ്ധിപ്പിക്കാനും ചർമത്തിന് തിളക്കത്തിനും ചുളിവുകൾ മാറ്റാനും എല്ലാം ഏറെ നല്ലതാണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.