നഖത്തിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യം.

കൈ നഖത്തിൽ പലർക്കും പല പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. ചിലർക്ക് നിറവ്യത്യാസം ഉണ്ടാകും ചിലർക്ക് പലതരത്തിലുള്ള പാടുകളും കുത്തുകളും മറ്റും ഉണ്ടാകും. രക്തത്തിലെ ആകൃതിയിൽ തന്നെ വ്യത്യാസം വരുന്നവരുമുണ്ട്. നഖത്തിൽ ഉണ്ടാകുന്ന ഫംഗസ് ബാധയും പലരുടെയും നഖത്തിന് വ്യത്യാസങ്ങൾ വരുത്താറുണ്ട്. ചിലരുടെ നഖത്തിൽ പലതരത്തിലുള്ള നിറ വ്യത്യാസങ്ങളും കാണാറുണ്ട്. ഇതിലൊന്നാണ് കറുത്ത നിറത്തിലെ വര. പലരുടേയും നഖത്തിൽ കറുത്തനിറത്തിൽ നെടുകെ നീളത്തിൽ കറുത്ത വര പ്രത്യക്ഷപ്പെടാറുണ്ട്.

ആരും ഇതിന് കാര്യമായ പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് വാസ്തവം. കയ്യിൽ പ്രത്യക്ഷപ്പെടുന്ന പാടുകളും കറുത്ത വരകളും എല്ലാം പലതരം രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ് എന്നതാണ് വാസ്തവം. പ്രത്യേകിച്ചും നീളത്തിൽ കണ്ടുവരുന്ന ഇത്തരം കറുത്ത വര. ഞങ്ങൾക്ക് പുറകിലെ കാരണങ്ങളും എന്തുകൊണ്ടാണ് ഇത്തരം വരകൾ സൂക്ഷിക്കണം എന്ന് പറയുന്നത് എന്നതിനെക്കുറിച്ചും നിങ്ങൾ അറിയുക. ചിലതരം മരുന്നുകൾ കഴിക്കുന്നത് നഖത്തിൽ pigmentation ഉകൾ ഉണ്ടാക്കും. നഖത്തിൽ കറുത്ത പാടുകളും വരകളും ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും.

ഇത്തരം മരുന്നുകൾ കഴിച്ച് അൽപ ദിവസത്തിന് ശേഷം ആകും ഇത്തരത്തിലുള്ള പാടുകൾ പെരുക. മരുന്നിനെയും പാർശ്വഫലം എന്ന് ഇതിനെ പറയാം. ഗർഭകാലത്ത് സാധാരണയായി ഇത്തരം കുറുകെയുള്ള വരകൾ നഖത്തിൽ വരുന്നത് സർവ്വസാധാരണമാണ്. ഇതിന് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടെന്ന് പറയാനാവില്ല. ഫംഗൽ ഇൻഫെക്ഷൻ കാരണമാകും ഇത്തരം കറുത്തപാടുകൾ നഖത്തിൽ വരാറുണ്ട്.

നഖത്തിനടിയിൽ ഉണ്ടാകുന്ന ചില മുറിവുകൾ കാരണം രക്തം കട്ടപിടിച്ചു ഇത്തരം കറുത്ത പാടുകൾ ഉണ്ടാവുന്നത് സാധാരണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.