ഒരേ ഒരു ആഴ്ചയിൽ ഒരു പ്രാവശ്യം എടുത്താൽ തന്നെ പുറം വേദന നടുവേദന കാൽ മരവിപ്പ് ഇവ മാറ്റിയെടുക്കാം

മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ള ആളുകൾക്ക് പല കാരണങ്ങൾ കൊണ്ട് നടുവേദന സംഭവിക്കുന്നതാണ്. കൂടുതൽ ആളുകൾക്കും ജീവിതത്തിലൊരിക്കലെങ്കിലും വേദന അനുഭവപ്പെട്ടു ഉണ്ടാകും. നടുവേദന ഒരു ജീവിതശൈലി രോഗം ആയാണ് കണക്കാക്കുന്നത്. പുറം വേദന പൊതുവിൽ നട്ടെല്ലുമായി ബന്ധമുള്ള മാംസപേശികൾ, ഞരമ്പുകൾ, അസ്ഥികൾ, സന്ധികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത് കഴുത്തിലെ എല്ലുകൾ, മുതുക് എല്ല്, തുട മുകളിൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങളും നീർക്കെട്ടും വേദനയും ആയി അനുഭവപ്പെടുന്നത്.

പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിൽ ഒന്നാണ് നടുവേദനയും കഴുത്തുവേദനയും മുൻപ് ഇത്തരം വേദനകൾ വയസ്സാകുന്ന കാലത്ത് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇത് ഇപ്പോൾ ചെറുപ്പകാലത്ത് പോലുമുണ്ടായി തുടങ്ങിയിരിക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന ശരീരവേദന മാറ്റി എടുക്കുന്നതിനായി അതായത് കഴുത്തുമുതൽ കാൽപാദം വരെയുള്ള ബാഹുബലി ഉണ്ടാകുന്ന വേദന മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഒരു പ്രാവശ്യം എടുക്കുമ്പോൾ തന്നെ ഇതിൻറെ റിസൾട്ട് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

തുടർച്ചയായി ഒരു മാസം ഇത് കഴിക്കുകയാണെങ്കിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കാം. ഇതും ആഴ്ചയിൽ ഒരു തവണ യാണ് എടുക്കേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നും ഇതിനു വേണ്ട സാധനങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം ഇത് വളരെയധികം എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മാർഗ്ഗമാണ്. യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്ന് ഉണ്ടാകുന്നില്ല.

ഇതിനുവേണ്ട ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ എന്തെല്ലാമാണെന്ന് അറിയുന്നതിനും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് അറിയുന്നതിനും ആയി താഴെയുള്ള വീഡിയോ കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.