എന്തുകൊണ്ടാണ് ഈ പഴത്തിനെ പഴങ്ങളുടെ കേമി എന്ന് പേര് വന്നത് എന്നറിയാമോ.

പഴങ്ങളിൽ കേമി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പഴത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. 42 കലോറി ഊർജ്ജം ഉള്ള ഒരു പഴം69 ഗ്രാം ഉള്ള ഈ പഴത്തിൽ വിറ്റാമിൻ സിയും വിറ്റാമിൻ എ വിറ്റാമിൻ ഈ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം ഫോളിക് ആസിഡ് കാൽസ്യം കോപ്പർ അയൺ എന്നിവയെല്ലാം സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന ഒരു പഴം. വെറുതെയല്ല ഈ പഴത്തിനെ പഴങ്ങളുടെ കേമി എന്ന് അറിയപ്പെടുന്നത്, മറ്റൊന്നുമല്ല കിവി പഴത്തെ കുറിച്ചാണ്. ഉറക്കക്കുറവ് സ്ട്രോക്ക് കിഡ്നി സ്റ്റോൺ എന്നിവയെ അകറ്റിനിർത്താൻ സ്ഥിരം ഇത് കഴിക്കുന്നതുകൊണ്ട് സാധിക്കും.

അതുപോലെതന്നെ അമിതവണ്ണവും കാൻസറും ഒരുപരിധിവരെ ഇത് തടുത്തു നിർത്തുകയും ചെയ്യും. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള പടമാണ് കെവി. പ്രായമുള്ളവരുടെ യും കുട്ടികളുടെയും ശരീരത്തിനാവശ്യമായ നാല് ശതമാനം ഇരുമ്പ് കിവി പഴത്തിൽ ഉണ്ടെന്നാണ് കണക്കുകൾ. വലിയൊരു സ്രോതസ് ആയതുകൊണ്ടാണ് ഗർഭിണികൾ ദിവസവും ഒരു പഴം എങ്കിലും കഴിക്കണം എന്ന് പറയുന്നത്.

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഫോളിക്കാസിഡ് ഊർജ്ജ ഉൽപാദനത്തിന് സഹായകരമാണ്. ശരീരത്തിന് വേണ്ട ഫോളിക് ആസിഡിന് 10 ശതമാനത്തോളം ഒരുക്കി പഴത്തിൽ അടങ്ങിയിട്ടുണ്ട്. കിവി പഴത്തിൽ ഉള്ള മറ്റൊന്നാണ് കാൽസ്യം. ശക്തിയേറിയ എല്ലുകളും പല്ലുകളും ശരീരപേശികൾ ഉം ആരോഗ്യമുള്ള ഹൃദയത്തിലും കാൽസ്യം ആവശ്യമാണ്.

കാൽസ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്ന മഗ്നീഷ്യവും ഈ കിവി പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.