ചില ലക്ഷണങ്ങൾ അവഗണിക്കരുത് അത് നിങ്ങളെ ചിലപ്പോൾ രോഗിയാക്കും..

മെഡിസിൻ കൊടുത്തും ജങ്ക് ഫുഡുകൾ കൊടുത്തും കള്ളു കൊടുത്തും ഇത്രയധികം നമ്മൾ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു അവയവം ഉണ്ടാകില്ല, അതിനെക്കുറിച്ചാണ് പറയുന്നത്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി കരൾരോഗം ഉണ്ടാകുന്ന ആളുകളുടെ എണ്ണം ദിവസംതോറും വർധിച്ചുവരികയാണ്. കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്തു കരള്ക്ലീൻ ആക്കുന്നത് വേണ്ടിയുള്ള 4 വീട്ടുവൈദ്യങ്ങൾ ആണ് പങ്കുവെക്കുന്നത്. ആദ്യത്തെ വീട്ടുവൈദ്യം ആപ്പിൾ സിഡാർ വിനീഗർ ഉപയോഗിച്ച് ഉള്ളതാണ്.

അതിനായിട്ട് വേണ്ടെന്ന് കഴിഞ്ഞാൽ ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക, അത് ചെറു ചൂട് ആകുമ്പോൾ അതിലേക്ക് ഒരു ചെറിയ ടീസ്പൂൺ എടുത്തിട്ട് ആ ചെറിയ ടീസ്പൂൺ ഇന്ന് ആപ്പിൾ സിഡാർ വിനഗർ ഒരു അരഭാഗം എടുക്കുക ചെറിയ ടീസ്പൂൺ കരഭാഗം എടുത്തു ചെറിയ ചൂടുവെള്ളത്തിൽ കലക്കുക അതോടൊപ്പം തന്നെ നമ്മൾ ഒരു ചെറിയ ടീസ്പൂൺ തേൻ കൂടി ഇതിലേക്ക് നന്നായി മിക്സ് ചെയ്യുക. നമുക്ക് രാവിലെ വെറുംവയറ്റിൽ ആണ് നമ്മൾ കുടിക്കേണ്ടത്. കരൾ ശുദ്ധീകരിക്കുന്നതിനുള്ള നല്ല ഒരു മെത്തേഡ് ആണ് ഇത്.

ഇതിൻറെ പ്രധാനപ്പെട്ട സൈഡ് ഇഫക്റ്റ് എന്ന് പറഞ്ഞാൽ ഇത് ചെറിയ രീതിയിൽ ഗ്യാസ് ഉണ്ടാകും. പ്രശ്നം ഉള്ള ആളുകളെ ഇതുപയോഗിച്ച് കഴിഞ്ഞാൽ അവർക്ക് ഗ്യാസ് ബുദ്ധിമുട്ട് കൂടുതലുണ്ടാകും. ഗ്യാസ് പ്രശ്നം ഇല്ലാത്ത ആളുകൾ ആണെങ്കിൽ കൂടി ഇത് അടിപ്പിച്ചു ഉപയോഗിക്കാതിരിക്കുക. ഒരു ഏഴുദിവസം അല്ലെങ്കിൽ ഒരു മൂന്നു ദിവസം ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു മൂന്നു ദിവസം ക്യാപ്പ് അതിനുശേഷം മാത്രം നമ്മൾ വീണ്ടും ഉപയോഗിക്കുക.

തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.