തടിയും വയറും കുറയ്ക്കാൻ കിടിലൻ ഒറ്റമൂലി.

തടി തന്നെയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്നം. എന്നാൽ പലപ്പോഴും ഇതിനെ കുറയ്ക്കാൻ പലവിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്ന നമ്മളിൽ പലരും എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള മാർഗ്ഗങ്ങളിൽ പലതും പാർശ്വഫലങ്ങൾ കൂടി അടങ്ങിയതാണ് എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏതു മാർഗം സ്വീകരിക്കുമ്പോഴും അത് എല്ലാവിധത്തിലും ആ ശരീരത്തിന് ചേർന്നതാണോ എന്നുകൂടി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇനി പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത പ്രകൃതിദത്ത മാർഗങ്ങൾ.

ആയി നാരങ്ങയും ഇഞ്ചിയും ഉപയോഗിക്കുമ്പോൾ അത് എങ്ങനെയെല്ലാം തടി കുറയ്ക്കാം എന്ന് നോക്കാം. തടി കുറയ്ക്കുന്ന കാര്യത്തിൽ പലപ്പോഴും പലർക്കും അറിയാത്ത ഒന്നാണ് നാരങ്ങ ഇഞ്ചി മാർഗ്ഗം. എങ്ങിനെയെല്ലാം നാരങ്ങയും ഇഞ്ചിയും ഉപയോഗിച്ച് തടി കുറയ്ക്കാം എന്ന് നോക്കാം. നാരങ്ങ ഇഞ്ചി സ്പെഷ്യൽ ജ്യൂസ് ഉണ്ട് തടി കുറയ്ക്കാൻ അതങ്ങനെ തയ്യാറാകും എന്ന് നോക്കാം. ഒരു നാരങ്ങ ചെറുതായി മുറിച്ചത് കുക്കുമ്പർ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത് ഒന്നര ലിറ്റർ വെള്ളം ഒരു ടീസ്പൂൺ ഇഞ്ചി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.

എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തിലെടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഒരു ദിവസം മുഴുവൻ വെച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ മുതൽ ഉപയോഗിച്ചു തുടങ്ങാം. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെയും ഇല്ലാതാക്കുന്നു. ഇതിലൂടെ ഏത് കുറയാത്ത കൊഴുപ്പ് കുറയുന്നു.

മധുരവും പുളിയും ഒരുപോലെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ ജ്യൂസ് ഉണ്ട് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.