എന്തൊക്കെയാണ് ഫാറ്റി ലിവറിനെ കാരണമാകുന്നത്? ഇത് എങ്ങനെ വീട്ടിലിരുന്ന് പരിഹരിക്കാം

കൊളസ്ട്രോൾ പ്രഷർ ഷുഗർ മൂന്ന് അസുഖങ്ങളുടെ കൂടെ ഇന്ന് മലയാളികൾക്ക് കണ്ടു വരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ എന്താണ് ഫാറ്റി ലിവർ ഇന്ന് നമ്മൾ 100 പേരെ എടുക്കുകയാണെങ്കിൽ അമ്പതിൽ കൂടുതൽ 60 – 70 ശതമാനത്തിൽ ആളുകൾക്ക് ഫാറ്റിലിവർ ഉണ്ട്. മറ്റു അസുഖങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോൾ ആണ് ഫാറ്റി ലിവർ പെട്ടെന്ന് തന്നെ കണ്ടെത്തുന്നത്. പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളും ഇത് കാണിക്കാർ ഉണ്ടായിരുന്നില്ല വേദനയും ശർദ്ദി ഒന്നുംതന്നെ ഉണ്ടാകാറില്ല ഒരു ലക്ഷണം ഉണ്ടായിരുന്നില്ല.

എന്നിങ്ങനെ ഡോക്ടർമാരുടെ അടുത്തുവന്ന് രോഗികൾ പറയാറുണ്ട്. എന്താണ് ഫാറ്റി ലിവർ ഇങ്ങനെ ഇത് നമുക്ക് പരിഹരിക്കാം എന്തൊക്കെയാണ് ഇതിൻറെ കാരണങ്ങൾ ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കുവാനായി ഈ വീഡിയോ നിങ്ങൾക്ക് ഉപകരിക്കും. നമ്മുടെ കരളിൻറെ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ ഭാരം കൂടുകയാണ് എങ്കിൽ ആണ് ഫാറ്റി ലിവർ എന്ന അവസ്ഥ സംഭവിക്കുന്നത്. കരളിൽ കൊഴുപ്പ് വന്ന് അടിഞ്ഞു കൂടിയിട്ടാണ് കരളിൻറെ ഭാരം കൂടുന്നത്. പരിപ്പും ഉണ്ടാക്കുന്ന ഒരു സംശയം ആണ് കരൾ എന്നു.

പറയുന്നത് കൊഴുപ്പ് ഉണ്ടാക്കുന്നതിനും കൊഴുപ്പ് ശേഖരിക്കുന്നതിനും വേണ്ടിയുള്ള ഒരു അവയവം ആണ് എന്ന് എങ്ങനെയാണ് കൊഴുപ്പ് ഇതിൽ കൂടുന്നത് എന്ന്. കൂടുതലായും കഴിക്കുന്ന നമ്മുടെ ഭക്ഷണത്തിൽ നിന്നു തന്നെയാണ് അതല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ടും ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്തൊക്കെയാണ് ഈ ഫാറ്റിലിവര് കാരണമാകുന്നത് എന്ന് നോക്കാം.

ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.