കസ്കസ് ഒരു നിസ്സാരക്കാരനല്ല ആരോഗ്യഗുണങ്ങൾ അറിയാം

പലപ്പോഴും ദാഹിച്ചുവലഞ്ഞ കടകളിൽ കയറി സർബത്ത് കുടിക്കും സർബത്ത് കുടിക്കാൻ ഗ്ലാസ്സിലേക്ക് നോക്കുമ്പോൾ ആകും അതിൽ കുഞ്ഞൻ കുരുക്കൽ കാണാൻ സാധിക്കും ഈ കുഞ്ഞൻ കുരുക്കളെ കുറിച്ചാണ് ഇന്ന് പറയുന്നത് കസകസ എന്നും കസ്കസ് എന്നും വിളിപ്പേരുള്ള പോപ്പി സീഡ്സ് കറുപ്പു ചെടിയുടെ വിത്തുകളെ കുറിച്ചാണ്. കസ്കസ് കുറിച്ച് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും എന്നാൽ ഇതിൻറെ ഗുണങ്ങളെക്കുറിച്ച് പലർക്കുമറിയില്ല. പപ്പവർ സോനിഫെരം എന്നതാണ് കസ്കസ് ഇൻറെ ശാസ്ത്രീയനാമം.

ഡെസർട്ട് കളിലും പാനീയങ്ങളിലും മറ്റു വിഭവങ്ങളിലും രുചി കൂട്ടുന്നതിന് ആണ് കസ്കസ് ചേർക്കുന്നത് വർഷങ്ങൾക്ക് മുമ്പ് തന്നെ കസ്കസ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടും ഉണ്ട്. കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം അയൺ എന്നീ ധാതുക്കൾ കസ്കസ് ഇൻ ധാരാളമുണ്ട്. ഭക്ഷണ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കസ് നൽകുന്ന ആരോഗ്യനില കാര്യങ്ങളെ കുറിച്ച് കുറച്ചു കാര്യങ്ങൾ. വായ്പുണ്ണ് അകറ്റുന്നതിനായി കസകസ പൊടിച്ചതിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

അതുപോലെതന്നെ കസ്കസ് അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുവാൻ നല്ലതാണ്. വയറു നിറഞ്ഞു എന്ന തോന്നൽ കൂടുതൽ സമയത്തേക്ക് ഉണ്ടാകുന്നതിനായി ഭക്ഷണത്തിനു മുമ്പ് അല്പം പൊടിച്ച് കസ്കസ് കഴിക്കുന്നത് നല്ലതാണ്. ഉറക്കമില്ലായ്മ അലട്ടുകയാണ് എങ്കിൽ കസ്കസിനു ഒപ്പം അൽപം പഞ്ചസാര ചേർത്ത് കഴിക്കുന്നത് ഒരു പരിഹാരമാർഗമാണ്.

ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് ഏറെ നല്ലൊരു കാര്യമാണ് ആണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.