തടിയും വയറും കുറയ്ക്കുന്നതിനും, നിറം വർദ്ധിപ്പിക്കാൻ കിടിലൻ ഒറ്റമൂലി.

എളുപ്പവഴികൾ ഇല്ല നല്ല ഭക്ഷണ നിയന്ത്രണം വ്യായാമം തന്നെ വേണം തടികുറയ്ക്കും വയർ കുറയ്ക്കും എല്ലാം അവകാശവാദമുന്നയിച്ച പല മരുന്നുകളും വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ ഇവ ഗുണം നൽകുമോ എന്ന കാര്യം സംശയം നൽകിയാൽ തന്നെ പാത്രങ്ങൾ ഉറപ്പിക്കുകയും ചെയ്യാം. തടി കുറയ്ക്കാനും വയർ കുറയ്ക്കാനും എല്ലാം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന വിദ്യകൾ ധാരാളമുണ്ട്. ഇത് പാർശ്വഫലങ്ങൾ നൽകില്ലെന്ന് ഉറപ്പിക്കാം. നെല്ലിക്ക കൊണ്ട് ഒരു പ്രത്യേക ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാൻ മാത്രമല്ല ശരീരത്തിന് നിറം വയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.

ഇനിയാണ് ഈ നെല്ലിക്ക ജ്യൂസ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. നെല്ലിക്കയിലെ വൈറ്റമിൻ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാൻ സഹായിക്കുന്നു. ദി ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. ധാരാളം നാരുകളടങ്ങിയ ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറാനും ഇത് ഏറെ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാൻ സഹായിക്കും.

നെല്ലിക്ക യോടൊപ്പം മഞ്ഞളും ഇതിൽ ചേർക്കാം മഞ്ഞളും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. ഇതിലെ കുർക്കുമിൻ എന്ന ഘടകം ആണ് ഈ ഗുണം നൽകുന്നത്. ശരീരത്തിലെ ചൂട് വർധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു നീക്കാൻ ഇത് ഏറെ നല്ലതാണ്. നാലോ അഞ്ചോ നെല്ലിക്ക ആണ് ഇത് ഉണ്ടാക്കാനായി വേണ്ടത്.

ചെറുതായി അരിയുക , കുരു കളയണം മിക്സിയിലിട്ട് അരച്ചെടുക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.