മൂത്രപ്പഴുപ്പ് ,മൂത്രക്കടച്ചിൽ ഇല്ലാതാക്കാൻ കിടിലൻ വഴി..

ചിലരിലെങ്കിലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതായത് മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ നീറ്റ് ഉണ്ടാവുക, പുകച്ചിൽ അനുഭവപ്പെടുക, മൂത്രമൊഴിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും ഓടിക്കണം എന്ന് തോന്നുക അതുപോലെതന്നെ മൂത്രമൊഴിച്ചു കഴിഞ്ഞാലും ആ പൊങ്ങച്ച ഒരുപാട് സമയം നിലനിൽക്കുക, അടിവയറ്റിൽ വേദന അനുഭവപ്പെടുക, ചില ആളുകളിൽ മൂത്രമൊഴിച്ചു കഴിയുമ്പോൾ മൂത്രത്തിൽ രക്തത്തിൻറെ അംശം കാണപ്പെടുന്നത്, അതുപോലെതന്നെ മൊത്തത്തിലുള്ള കളറിൽ വ്യത്യാസം വരിക എങ്ങനെയാണ്.

മൂത്രപ്പഴുപ്പ് അഥവ മൂത്രക്കടച്ചിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. പുരുഷന്മാർ സ്ത്രീകളെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മൂത്രപ്പഴുപ്പ് അഥവാ മൂത്രക്കടച്ചിൽ എങ്കിൽ പോലും ഏറ്റവും കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. നല്ലൊരു ശതമാനം സ്ത്രീകളും പലപ്പോഴും മൂത്രപ്പഴുപ്പ് മൂലം കഷ്ടപ്പെടുന്നവരും ആയിരിക്കാം. മൂത്ര സഞ്ചിയിൽ കെട്ടി നിൽക്കുന്ന മൂത്രം പലപ്പോഴും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നത് ഇത് കിഡ്നി സ്റ്റോൺ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നത്.

മൂത്രസഞ്ചിയിൽ നിന്ന് വൃത്തിയിലേക്ക് മൂത്രം തിരിച്ചു പോകുമ്പോഴും അവസ്ഥകൾ ഉണ്ടാവുന്നു മൂത്രപ്പഴുപ്പ് ഒരിക്കലും കാണേണ്ട ഒന്നല്ല ചികിത്സ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് മൂത്രനാളിയിൽ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തിൽ പഴുപ്പിന് കാരണമാകുന്നത് ഒരിക്കലും ഇത്തരം രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് നല്ലതല്ല. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് യോഗൃത ഒറ്റമൂലികൾ വളരെയധികം നല്ലതാണ് ഇതിൽ പ്രധാനപ്രശ്നം ചെയ്യാനുള്ളത് ധാരാളം വെള്ളം കുടിക്കുന്നത്.

എപ്പോഴും വളരെയധികം നല്ലതാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം വെള്ളം ധാരാളം കുടിക്കുക എന്നത് തന്നെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.