മീനെണ്ണ ഗുളിക അമിതമായി കഴിച്ചാൽ ഗുണമോ ദോഷമോ?

മീനെണ്ണ പലവിധത്തിൽ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യ ആഹാരത്തിലൂടെ തന്നെയാണ് ഇത് ശരീരത്തിലെത്തുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീൻ അയില ട്യൂണ സാൽമൺ മത്തി നെത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 3.5 ഔൺസ് മത്സ്യത്തിൽ ഏകദേശം ഒരു ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളിക പോലുള്ള റെഡിമെയ്ഡ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഈ മത്സ്യങ്ങളിൽ നിന്നു തന്നെയാണ് ചില ഉൽപ്പന്നങ്ങൾ കേടുവരാതിരിക്കാൻ വിറ്റാമിൻ ഇ ചെറിയ അളവിൽ ചേർക്കാറുണ്ട്. വിവിധ അവസ്ഥകളിൽ മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ രക്തസംബന്ധമായ അവസ്ഥയിലാണ് ഇത് അധികവും ഉപയോഗിക്കാറ്.

ചിലർ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കൊഴുപ്പു കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ചുവരുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മീനെണ്ണ ഗുണകരമാണ്. ഗ്ലൂക്കോമ പ്രായ സംബന്ധമായ കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് നല്ലതാണ്. സ്ത്രീകളുടെ പല പ്രശ്നങ്ങൾക്കും മീനെണ്ണ ഉപയോഗിച്ചു വരാറുണ്ട്. വേദനനിറഞ്ഞ ആർത്തവം മാറിടവേദന ഗർഭധാരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗർഭചിദ്രം രക്തസമ്മർദം തുടങ്ങിയ സങ്കീർണതകൾ ഇല്ലാതാക്കാൻ മീനെണ്ണ ഉപയോഗിക്കുന്നു. ഡയബറ്റിസ് ആസ്മ പൊണ്ണത്തടി വൃക്കരോഗങ്ങൾ എല്ല് സംബന്ധമായ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കും.

ഇത് ഏറെ ഗുണകരമാണ്. ഹൃദ്രോഗ ശസ്ത്രക്രിയ വേളയിൽ അമിതരക്തസമ്മർദം നിയന്ത്രിക്കുന്നതിനും ശാസ്ത്രക്രിയ ബാധിക്കാവുന്ന വൃക്കയുടെ തകരാറുകൾ സംഭവിക്കാതിരിക്കാൻ ഉം മീനെണ്ണ ഉപയോഗിക്കാറുണ്ട്. മത്സ്യം ആഹാരം ആകുമ്പോൾ മീനെണ്ണ ലഭിക്കുന്ന എങ്കിലും അത് കഴിക്കുന്ന രീതികൾ ചില വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. മത്സ്യം തിളപ്പിച്ചു മേക്ക് ചെയ്തു കഴിക്കുമ്പോൾ അത് ഹൃദ്രോഗസാധ്യത ഇല്ലാതാക്കുന്നു.

ഇതിനെ പാർശ്വഫലങ്ങൾ എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ മീനെണ്ണ അകത്തു ചെല്ലുന്നത് സാധാരണമായി സുരക്ഷിതമാണ്. അത് ഗർഭിണികൾക്ക് ആണെങ്കിലും മുലയൂട്ടുന്നവർ ആണെങ്കിലും. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.