ഇഞ്ചി അധികമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ

നമ്മൾ മലയാളികൾ ദിനംപ്രതി നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നതാണ് ഇഞ്ചി. നമ്മുടെ ഓരോ കറികളിലും നമ്മള് ഉപയോഗിക്കാറുണ്ട്. വെച്ച് കറികളിലും നോൺവെജ് കറികളിലും ഇഞ്ചി നമ്മൾ ഉപയോഗിക്കാറുണ്ട്. പക്ഷേ നമുക്ക് പലപ്പോഴും അറിയില്ല നമ്മൾ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ ഉപയോഗിക്കുന്ന ഓരോ സാധനങ്ങളുടെയും ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് അറിയാറില്ല. ഉദാഹരണത്തിന് പച്ചക്കറി കഴിക്കുകയാണെങ്കിൽ പച്ചക്കറി കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് ആളുകൾ പറയാറുണ്ട് പച്ചക്കറി കഴിക്കുമ്പോൾ ഒരുപാട് ഫൈബർ നമുക്ക് ലഭിക്കുന്നു.

പക്ഷേ നമ്മൾ കഴിക്കുമ്പോഴും അതിൻറെ ഗുണം ലഭിക്കാൻ വേണ്ടി അല്ല നമ്മൾ കഴിക്കാറ്. ഒരു പച്ചക്കറിയുടെ വേവുന്ന പാകം എന്നുപറയുന്നത് 20 മിനിറ്റ് ആണ്. 20 മിനിറ്റിനു കൂടുതൽ പാചകം ചെയ്ത പച്ചക്കറികളാണ് എങ്കിൽ അതിൽ യാതൊരുവിധ ഗുണവും നമുക്ക് ലഭിക്കുകയില്ല. നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ എത്രത്തോളം നല്ലതാണ് അതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് വൈറ്റമിൻസ് ആണോ മിനറൽസ് ആണോ എന്തൊക്കെ ആണ് എന്ന് അറിഞ്ഞു എങ്കിൽ പോലും ഉപയോഗിക്കുന്ന രീതിയിലെ മാറ്റം കൊണ്ട് അതിൻറെ ഗുണം നമുക്ക് പൂർണമായി കിട്ടാറില്ല.

ഇവിടെ ഇന്ന് പറയാൻ പോകുന്നത് ഇഞ്ചി നമ്മൾ എങ്ങനെ ഉപയോഗിക്കണം ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ്. അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ തന്നെ ഇഞ്ചി കൂടുതലായി ഉപയോഗിച്ചാലുള്ള ദോഷഫലങ്ങൾ എന്തൊക്കെയാണ്. ഇഞ്ചി അധികമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ അതുപോലെതന്നെ അതിൻറെ സൈഡ് ഇഫക്റ്റുകൾ എന്നിവയൊക്കെ നമുക്ക് ഇതിൽ പ്രതിപാദിക്കാം.

ഇത് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.