നാട്ടുമ്പുറത്തെ വയൽചുള്ളി എന്ന ഔഷധസസ്യത്തെ കുറിച്ച്..

ആയുർവേദത്തിലെ ഒരുപാട് പ്രാധാന്യമുള്ളതാണ് ഈ ഒരു ചെടി ജീവിതശൈലി രോഗമായ പ്രമേഹത്തെ വരെ നിലയ്ക്കു നിർത്താൻ ആയിട്ട് ഈയൊരു ചെറിയ ചെടിക്ക് സാധിക്കും. അപ്പോൾ എങ്ങനെയാണ് ഇത്രയധികം ആരോഗ്യഗുണങ്ങൾ ഈ ഒരു ചെടി നൽകുന്നത് എന്ന് നമുക്ക് നോക്കാം. എന്താണ് ചെടി എന്നും നമുക്ക് മനസ്സിലാക്കാം. നിങ്ങളെല്ലാവരും ചിലപ്പോൾ ഈ ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടാകും വയല്ചുള്ളി എന്നാണ് ഈ ഒരു ചെടിയുടെ പേര്. നമ്മുടെ പാടത്തും പറമ്പിലും എല്ലാം കാണാൻ സാധിക്കും ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ധാരാളം മുള്ള് ഉള്ള ഒരു ചെടിയാണ് ഇത്.

അതിനാൽ തന്നെ ഇത് പറക്കുന്ന സമയത്തു ശ്രദ്ധിക്കണം. വയല്ചുള്ളി യുടെ പേരിൽ കഷായംവച്ച് തേൻ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ അത് രക്തം വർധിപ്പിച്ച് വിളർച്ച എന്ന അസുഖത്തെ തടയാനായി സാധിക്കും. അതിനായിട്ട് ഒരു വയലിലൂടെ പേര് നന്നായി കഴുകിയതിനുശേഷം ആ ചെറിയ കഷണങ്ങളായി അരിഞ്ഞ് റ്റു ഒരു ലിറ്റർ വെള്ളത്തിൽ അത് ചെറിയ ചൂടിൽ തിളപ്പിക്കുക. അത് ഒരു അരലിറ്റർ ആകുന്നതുവരെ തിളപ്പിക്കണം അങ്ങനെയാണ് കഷായം ഉണ്ടാക്കുക എന്ന് പറയുന്നത്.

അതിനു വാങ്ങിവച്ചശേഷം ഉണ്ടായ തീ ഓഫ് ചെയ്തതിനു ശേഷം അത് അരിച്ചെടുക്കുക. അരിച്ച് എടുത്തിട്ട് അതിലെ ഇളം ചൂടാകുമ്പോള് ഒരു സ്പൂൺ തേനും ചേർത്ത് ഉപയോഗിക്കാം. അരലിറ്റർ എന്നു പറയുമ്പോൾ രണ്ടു ഗ്ലാസ് ഉണ്ടാകും അത് അടുപ്പിച്ച് രണ്ട് ഗ്ലാസ് കൊടുക്കേണ്ട ആവശ്യമില്ല ഒരു ഗ്ലാസ് കുടിച്ചതിനുശേഷം നാലഞ്ചു മണിക്കൂർ കഴിഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസ് കുടിച്ചാൽ മതി.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വൈവിധ്യങ്ങളുടെ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.