മുടികൊഴിച്ചിൽ താരൻ എന്നിവയ്ക്ക് ഉടനടി പരിഹാരം ഗ്രീൻ ടീ ഒപ്പം ഇതൊരു അല്പം ചേർത്ത് പുരട്ടിയാൽ മതി.

മുടി വളരാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല നല്ല മുടി ലഭിക്കണമെന്ന് ആയിരിക്കും ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം അതിനുവേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പല ഉല്പന്നങ്ങളും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം ചെലവഴിക്കുന്ന വരുമായിരിക്കും എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യണമെന്നില്ല. മുടിയുടെ ആരോഗ്യം നല്ല രീതിയിൽവിപണിയിൽ ലഭ്യമാകുന്ന ഉൽപ്പനങ്ങൾ സഹായകരമാകുമെന്ന് കരുതി വാങ്ങി ഉപയോഗിക്കുന്നവർ മിക്കവാറും അതിൽ ഉൽപ്പന്നങ്ങളിൽ അതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ അത് നമ്മുടെ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിനു മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. മുടിയുടെ ആരോഗ്യത്തിന് ഇപ്പോഴും പ്രകൃതിദത്തമായ അതായത് പരമ്പരാഗതമായ വഴികൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ഇത്തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഇപ്പോഴും വളരെയധികം സഹായിക്കുന്ന പരമ്പരാഗതമായി നമ്മുടെ പൂർവികന്മാർ വളരെയധികമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് കറ്റാർ വാഴ.

കറ്റാർവാഴ മുടി വളരാൻ വളരെയധികം നല്ലതാണ് ഇതിലെ ബ്രയോഫൈറ്റ് എൻസൈമുകൾ ശിരോചർമത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. ഇതു മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതിനും മുടി തഴച്ചു വളരാനും വളരെയധികം സഹായിക്കും. കറ്റാർവാഴയുടെ ജെല്ല് തലയിൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും.

അതുപോലെ തന്നെ ഗ്രീൻ ടീ മുടി നല്ലപോലെ തഴച്ചു വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ തലയിൽ തേച്ചുപിടിപ്പിക്കുന്നത് തലയിലെ താരൻ ഇല്ലാതാക്കുന്നതിനും വളരെയധികം നല്ലതാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.