പാലിൽ തുളസി ചേർത്ത് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

പാലിൽ രണ്ടില തുളസിയില ഇട്ട് തിളപ്പിച്ച കുടിച്ചു നോക്കൂ എന്തെല്ലാം ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കുന്നു എന്ന് നോക്കാം. പാൽ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. കാൽസ്യ ത്തിൻറെ യും പ്രോട്ടീനുകളുടെയും കലവറ പലതരം വൈറ്റമിനുകളും ധാതുക്കളും എല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വളരുന്ന കുട്ടികൾക്കും മുതിർന്നവർക്കും അത്യാവശ്യം വേണ്ട ഒരു ഭക്ഷണം. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ഏറെ അത്യാവശ്യം പാലിൻറെ ഗുണം വർധിപ്പിക്കാൻ സാധാരണയായി നാം എനർജി ഡ്രിങ്കിംഗ് കലകാറുണ്ട്. ഇതെല്ലാം പാലിൽ മഞ്ഞപ്പൊടി ഇട്ടു കുടിക്കുന്ന ശീലം ഉണ്ട്.

പാലിൽ കുങ്കുമ പൂ ചേർത്ത് കഴിക്കുന്നവരും ഉണ്ട്. പാൽ തുളസി ചേർത്ത് കുടിച്ചാലോ പാൽ തിളപ്പിക്കുമ്പോൾ രണ്ടുമൂന്ന് ഇല തുളസി ഇട്ട് തിളപ്പിക്കുക. ഗുണങ്ങൾ ഏറെയാണ്. തുളസി ആരോഗ്യപരമായ പല ഗുണങ്ങളും ഉള്ള ഒന്നാണ്. അയൺ ഇൻറെ നല്ലൊരു കലവറയാണ് ഇത്. അതുകൊണ്ടുതന്നെ വിളർച്ച പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നും. കോൾഡ് ചുമ തുടങ്ങിയ പല പ്രശ്നങ്ങൾക്കും തുളസി നല്ലൊരു മരുന്നാണ്. പാലിൽ തുളസി ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് കൂടുതലായി നിങ്ങൾ അറിയുക.

ഫ്ലൂ,കോൾഡ് പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസി പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത്. തുളസിയ്ക്ക് ആൻറി ഇൻഫർമേറ്ററി ഗുണങ്ങളുണ്ട്. വൈറൽ ബാധകൾ തടയാൻ നല്ലതാണ്. ഇതിനൊപ്പം പാൽ കൂടിയാകുമ്പോൾ ഗുണം ഇരട്ടിക്കും. കോൾഡ് മാറാനുള്ള നല്ലൊരു വഴിയാണ് പാലും തുളസിയും. കോൾ ഡി നൊപ്പം കഫക്കെട്ട് ഉണ്ടെങ്കിൽ പാൽ ഒഴിവാക്കണമെന്ന് പൊതുവേ പറയുന്നു.

ഗോൾഡ് സമയത്ത് കഫക്കെട്ട് ഉണ്ടാകുന്നത് തടയാൻ തുളസി ചേർത്ത് തിളപ്പിച്ച പാൽ ഏറെ നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.