ചിരട്ട ഉണ്ടെങ്കിൽ എത്ര കടുത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.ജീവിതശൈലി രോഗങ്ങളായ പ്രഷറും ഷുഗറും കൊളസ്ട്രോൾ ഒബീസിറ്റി എന്നിവ വളരെ ഉയർന്നതോതിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും ഇത്തരത്തിലുള്ള അസുഖങ്ങൾ വർദ്ധിച്ചു വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്നത്.

കൊളസ്ട്രോൾ വർദ്ധിക്കുന്നതു മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പണ്ടുകാലങ്ങളിൽ വളരെയധികം പ്രായമുള്ളവരിൽ മാത്രം കണ്ടിരുന്ന അസുഖങ്ങളാണ് കൊളസ്ട്രോൾ എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾ മുതൽ യുവതി വാക്കുകളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികമായി കണ്ടുവരുന്നു. കൊളസ്ട്രോൾ വേദന എതിരെ പ്രധാനപ്പെട്ട കാരണങ്ങൾ ആണ് പാരമ്പര്യം ഭക്ഷണരീതി ജീവിതശൈലി സ്ട്രസ്സ് ചില മരുന്നുകൾ ചില ശീലങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിനു കാരണമാകുന്നു.

പ്രധാനമായി നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റവും വ്യായാമക്കുറവും എല്ലാം കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് വളരെയധികം കാരണമായി തീരുകയാണ് ചെയ്യുന്നത്. കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് വഴി ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കൊളസ്ട്രോൾ . ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത് കാരണമാകും ഇതുവഴി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമാകും.

അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇത് പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.