എത്ര വലിയ മൈഗ്രേൻ ആണെങ്കിലും ഈ ഒറ്റമൂലി യുടെ മുമ്പിൽ മുട്ടുകുത്തും

മൈഗ്രൈൻ എപ്പോഴും നിങ്ങളുടെ ഉറക്കംകെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു ഉണ്ടോ? എന്നാൽ അല്പം ഒന്ന് ശ്രദ്ധിക്കണം. കാരണം ഏത് സമയത്താണ് തലവേദന നിങ്ങളെ പ്രശ്നത്തിൽ ആകുന്നത് എന്ന് പറയാൻ സാധിക്കില്ല. ഇനി നിങ്ങൾ സാധാരണ മൈഗ്രേൻ കൊണ്ടു തലവേദന കൊണ്ടു ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ കഴിക്കുന്ന മരുന്നുകൾ വളരെ കുറച്ചു നേരത്തെ ആശ്വാസം മാത്രം നിങ്ങൾക്ക് ഉണ്ടാകുന്നുള്ളൂ എങ്കിൽ ഈ വീഡിയോ സഹായിക്കും. അതിശക്തമായ തലവേദനയ്ക്ക് പുറമേ കാഴ്ച മങ്ങല് ഓക്കാനം ചർദ്ദി ശബ്ദത്തോടും വെളിച്ചത്തിൽ നോടുള്ള വിമുഖത എന്നിവയാണ് മൈഗ്രേൻ പ്രകടമായ ലക്ഷണങ്ങൾ.

മൈഗ്രേൻ തുടങ്ങുമ്പോൾ തന്നെ നെറ്റിയിൽ പുരികങ്ങൾക്ക് മുകളിലായി വേദന കൂടിവരികയാണ് ചെയ്യുന്നത്. അതോടൊപ്പം വെയിലത്ത് കുറച്ചുനേരം നിൽക്കുകയാണ് എങ്കിൽ തലവേദന അതിവേഗം വഷളാവുകയും ചെയ്യുന്നു. സെക്കൻഡുകൾ കൊണ്ട് വർദ്ധിക്കുന്ന വിങ്ങൽ പോലെയാണ് ഇത് നിങ്ങൾക്ക് അനുഭവപ്പെടുന്നത്. ഒപ്പം കഴുത്തിലെയും തോളു കളിലേക്കും വേദന പടർന്നു എന്ന് വരാം. സാധാരണ ഗതിയിൽ ഇത് രണ്ടു മൂന്നു മണിക്കൂർ വരെ നിൽക്കുകയുള്ളൂ. എന്നാൽ ചില കേസുകളിൽ രണ്ടു മൂന്നു ദിവസം വരെ നീണ്ടു നിൽക്കാം.

എണ്ണയും മസാലയും ഉപ്പും അധികമായി ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് അല്ലെങ്കിൽ കൂടുതൽ നേരം വെയിൽ കൊള്ളുന്നത് മാനസികമായ സമ്മർദ്ദം അനുഭവിക്കുന്നത് അധികമായ സമ്മർദ്ദം ദഹനക്കുറവ് അമിത മദ്യപാനവും പുകവലിയും ശാരീരികമോ മാനസികമോ ആയ സമ്മർദ്ദങ്ങൾ കഫീൻ കൂടുതൽ കഴിക്കുന്നത് അല്ലെങ്കിൽ പെട്ടെന്ന് നിർത്തുന്നത് ഇടയ്ക്കിടെയുള്ള ഉപവാസം.

ഉറക്കരീതിയിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാമാണ് മൈഗ്രേൻ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. മൈഗ്രേൻ മാറാനുള്ള ഒറ്റമൂലി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.