ചില രോഗങ്ങൾ ഒഴിവാക്കാൻ നിങ്ങൾ കിടക്കുന്ന രീതി മാറ്റിയാൽ മതി.

നമുക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം എന്നുപറയുന്നത് ഓർക്കാം തന്നെയായിരിക്കും. പകൽ മുഴുവൻ ആം കഠിനമായ ജോലികൾ ഒക്കെ ചെയ്തു നഷ്ടമാവുന്നത് എല്ലാം തിരിച്ചു പിടിക്കുന്നത് ഉറക്കത്തിൽ കൂടെയാണ്. പലരും പല തരത്തിലാണ് ഉറങ്ങാറ്. നാം തന്നെ നോക്കി ആലോചിച്ചു നോക്കിയാൽ അറിയാം നാം എങ്ങനെയാണ് കിടന്നുറങ്ങുന്നത് എന്ന്. ചിലർ ചുരുണ്ടുകൂടി കിടന്നുറങ്ങ് ചിലർ നിവർന്നു കിടന്നുറങ്ങു ചിലർ തിരിഞ്ഞുകിടന്നു അമ്പലത്തിലാണ് പലരും കിടന്നുറങ്ങാൻ കിടക്കാറ്. എന്നാൽ ചില തരത്തിലുള്ള ഉറക്ക ശീലങ്ങൾ വളരെ അപകടകരമാണ്. ഉറങ്ങാൻ കിടക്കുന്ന ചില പൊസിഷനുകൾ തന്നെ നമ്മൾ ചിലപ്പോൾ രോഗിയാക്കി മാറ്റാൻ കാരണമാകും.

നടുവേദന ആർത്തവ കാലത്തെ വേദനകൾ ജലദോഷം തുടങ്ങിയ വേദനകൾ ഉറക്കം ശരിയായില്ല ശരിയാകാത്ത രീതിയിലാണെങ്കിൽ വരാവുന്ന രോഗങ്ങൾ ആണ് എന്ന് ഗവേഷകർ പറയുന്നു. നാം ഉറങ്ങിക്കിടക്കുമ്പോൾ നമ്മുടെ ശരീരത്തിലൂടെ രക്തം എങ്ങനെയൊക്കെ സഞ്ചരിക്കാവുന്ന നിശ്ചയിക്കുന്നത് നാം ഉറങ്ങാൻ കിടക്കുന്ന പൊസിഷൻ ആണ്. മണിക്കൂറോളം ശരീരത്തിന് ചില ഭാഗങ്ങളിൽ മർദ്ദം ഉണ്ടാക്കാനും ഉറക്കത്തിലെ രീതി വഴിവെക്കുന്നുണ്ട്. ഇത് രക്ത ഓട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്.

അതുകൊണ്ടാണ് പല ദിവസങ്ങളിലും എഴുന്നേൽക്കുമ്പോൾ നമ്മുടെ ഒരു വശത്ത് കൈയെ തരിപ്പ് അനുഭവപ്പെടുന്നത്. രക്തയോട്ടം ചിലഭാഗങ്ങളിൽ ഇല്ലാതാവുന്നു മൂലമാണ്. നടുവേദനയുണ്ടാക്കുന്ന ചിലർക്ക് നെഞ്ചിടിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയാകാത്തത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. വലതുവശത്തേക്ക് തിരഞ്ഞെടുക്കുക കൈകൾ മുന്നോട്ട് ആക്കി വെച്ച് കാൽമുട്ടുകൾ.

ചെറുതായി മുന്നോട്ടു മടക്കി ഉറങ്ങുക ചുരുണ്ടുകൂടി ഉറങ്ങുക എന്നിവയെല്ലാം നടുവേദനയുടെ പ്രധാന കാരണങ്ങൾ ആകാറുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.