സൗന്ദര്യസംരക്ഷണത്തിന് കിടിലൻ വഴി അടുക്കളയിൽ തന്നെ.

സൗന്ദര്യസംരക്ഷണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു ചേരുവയാണ് തൈര് എന്നത് ഇത് ഉപയോഗിക്കുന്നവരുടെ സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നത് ഇന്നും നമ്മുടെ ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും വളരെയധികം സഹായകരമായിരിക്കും. കമ്പി വീടുകളിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണിത് ഇത് ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് ചർമത്തിന് മാത്രമല്ല ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

തൈര് നമ്മുടെ ചർമ്മത്തെ ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് മുഖത്തിന് ഒരു മോയിസ്ചറൈസർ എന്ന രീതിയിൽ നമുക്കത് ഇത് ഉപയോഗിക്കാൻ സാധിക്കും. ഇത് ഉപയോഗിക്കുന്നവരുടെ ചർമത്തിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും ചർമത്തിന് ഇലാസ്തികതയും തെളിച്ചു മെച്ചപ്പെടുത്തുന്നതിനും വളരെയധികം ഗുണം ചെയ്യുന്നതാണ്. നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പ് ചുവന്ന പാടുകൾ കറുത്ത കുത്തുകൾ എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

തൈര് സൂര്യതാപം മൂലം ഉണ്ടാകുന്ന പാടുകൾ വരണ്ട ചർമം എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഗുണം ചെയ്യും തൈര് ചർമത്തിൽ ഉപയോഗിക്കുന്നതിലൂടെ. തൈരിൽ ധാരാളമായി ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും സിങ്കും അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് മികച്ച ഫലങ്ങൾ നൽകുന്നതിന് വളരെയധികം സഹായിക്കും. മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര് ചർമ്മത്തിലുണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും.

മുഖത്തുണ്ടാകുന്ന കുരുക്കള് അകറ്റാനും സഹായിക്കുന്ന ഒത്തിരി ആൻറി ബാക്റ്റീരിയൽ ആൻഡ് ഫംഗൽ ഗുണങ്ങൾ തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.